അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു ഭ​ണ്ഡാ​രി​ വീ​ണ്ടും
അ​ന്താ​രാ​ഷ്‌ട്ര കോ​ട​തി​യി​ലേ​ക്കു  ഭ​ണ്ഡാ​രി​ വീ​ണ്ടും
Tuesday, June 20, 2017 11:40 AM IST
യു​​​​എ​​​​ൻ: അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര നീ​​​​തി​​​​ന്യാ​​​​യ കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു ജ​​​​സ്റ്റീ​​​​സ് ദ​​​​ൽ​​​​വീ​​​​ർ ഭ​​​​ണ്ഡാ​​​​രി​​​​യെ ഇ​​​​ന്ത്യ വീ​​​​ണ്ടും നാ​​​​മ​​​​നി​​​​ർ​​​​ദേ​​​​ശം ചെ​​​​യ്തു. 2012ൽ ​​​​യു​​​​എ​​​​ൻ കോ​​​​ട​​​​തി​​​​യി​​​​ലേ​​​​ക്കു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട ഭ​​​​ണ്ഡാ​​​​രി​​​​യു​​​​ടെ കാ​​​​ലാ​​​​വ​​​​ധി അ​​​​ടു​​​​ത്ത​​ വ​​​​ർ​​​​ഷം ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ൽ അ​​​​വ​​​​സാ​​​​നി​​​​ക്കാ​​​​നി​​​​രി​​​​ക്കെ​​​​യാ​​​​ണു​​വീ​​​​ണ്ടും നി​​​​ർ​​​​ദേ​​​​ശി​​​​ക്കു​​​​ന്ന​​​​താ​​​​യി യു​​​​എ​​​​ൻ സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ അ​​​​ന്‍റോ​​​ണി​​​​യെ ഗു​​​​ട്ട​​​​റ​​​​സി​​​​ന് ഇ​​​​ന്ത്യ അ​​​​റി​​​​യി​​​​പ്പു ന​​​​ൽ​​​​കി​​​​യ​​ത്. സു​​​​പ്രീം​​​​കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി​​​​രു​​​​ന്ന ഭ​​​​ണ്ഡാ​​​​രി 20 വ​​​​ർ​​​​ഷ​​​​ത്തി​​​​ല​​​​ധി​​​​കം മേ​​​​ൽ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യാ​​​​യി സേ​​​​വ​​​​ന​​​​മ​​​​നു​​​​ഷ്ഠി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.