ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
ഫിലിപ്പീൻസ്: ബന്ദികളെ മോചിപ്പിച്ചു, ഭീകരർ പലായനം ചെയ്തു
Wednesday, June 21, 2017 12:21 PM IST
മ​​നി​​ല: ദ​​ക്ഷി​​ണ ഫി​​ലി​​പ്പീ​​ൻ​​സി​​ലെ സ്കൂ​​ളി​​ൽ ഭീ​​ക​​ര​​ർ ബ​​ന്ദി​​ക​​ളാ​​ക്കി​​യ 31 പേ​​രെ​​യും മോ​​ചി​​പ്പി​​ച്ചു. ഇ​​വ​​രി​​ൽ 12 കു​​ട്ടി​​ക​​ളും ഉ​​ൾ​​പ്പെ​​ടു​​ന്നു. ബ​​ന്ദി​​ക​​ളെ ഉ​​പേ​​ക്ഷി​​ച്ച് ഭീ​​ക​​ര​​ർ പ​​ലാ​​യ​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു​​വെ​​ന്ന് ബ്രി​​ഗേ​​ഡി​​യ​​ർ ജ​​ന​​റ​​ൽ റെ​​സ്റ്റി​​റ്റ്യൂ​​ട്ടോ പാ​​ഡി​​ല്ല അ​​റി​​യി​​ച്ചു. സ്കൂ​​ൾ പ​​രി​​സ​​ര​​ത്ത് ഭീ​​ക​​ര​​ർ സ്ഫോ​​ട​​ക​​വ​​സ്തു​​ക്ക​​ൾ കു​​ഴി​​ച്ചി​​ട്ടു​​ണ്ടെ​​ന്നു സം​​ശ​​യ​​മു​​ണ്ട്. സൈ​​ന്യം സ്കൂ​​ൾ വ​​ള​​ഞ്ഞി​​രി​​ക്കു​​ക​​യാ​​ണ്.​​ ബം​​ഗ്സ​​മോ​​റോ ഇ​​സ്‌​​ലാ​​മി​​ക് ഫ്രീ​​ഡം ഫൈ​​റ്റേ​​ഴ്സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​ക്കാ​​രാ​​ണ് സ്കൂ​​ൾ പി​​ടി​​ച്ചെ​​ടു​​ത്ത് 31 പേ​​രെ ബ​​ന്ദി​​ക​​ളാ​​ക്കി​​യ​​തെ​​ന്നു പാ​​ഡി​​ല്ല പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.