മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
മലയാളി യുവാവ് കു​വൈ​റ്റി​ൽ വാഹനം കത്തി മരിച്ചു
Friday, June 23, 2017 11:58 AM IST
ഫ​​ഹാ​​ഹീ​​ൽ: കു​​വൈ​​റ്റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം ഖ​​ദ് അ​​ബ്ദ​​ലി റൂ​​ട്ടി​​ൽ വാ​​ഹ​​നം ക​​ത്തി​​യു​​ണ്ടാ​​യ അ​​പ​​ക​​ട​​ത്തി​​ൽ മ​​രി​​ച്ച​​ത് മ​​ല​​യാ​​ളി യു​​വാ​​വാ​​ണെ​​ന്നു തി​​രി​​ച്ച​​റി​​ഞ്ഞു. കു​​വൈ​​റ്റി​​ൽ സ്വ​​കാ​​ര്യ സ്ഥാ​​പ​​നം ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്ന അ​​ങ്ക​​മാ​​ലി ക​​റു​​കു​​റ്റി ചി​​റ​​യ്ക്ക​​ൽ അ​​യ​​രൂ​​ർ​​ക്കാ​​ര​​ൻ റി​​ജോ റാ​​ഫേ​​ലാ​​ണ് മ​​രി​​ച്ച​​ത്.

റി​​ജോ​​യു​​ടെ ഭാ​​ര്യ ഷീ​​ന പോ​​ൾ യു​​ണൈ​​റ്റ​​ഡ് ഇ​​ന്ത്യ​​ൻ സ്കൂ​​ൾ അ​​ധ്യാ​​പി​​ക​​യാ​​ണ്. ക​​ഴി​​ഞ്ഞ കു​​റ​​ച്ച് ദി​​വ​​സ​​മാ​​യി റി​​ജോ​​യെ കാ​​ണാ​​നി​​ല്ലാ​​യി​​രു​​ന്നു. അ​​ന്വേ​​ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പൂ​​ർ​​ണ​​മാ​​യി ക​​ത്തി​​ക്ക​​രി​​ഞ്ഞ കാ​​റി​​ന്‍റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ൾ​​ക്കൊ​​പ്പം റി​​ജോ​​യു​​ടെ ശ​​രീ​​ര​​ഭാ​​ഗ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി​​യ​​ത്.മൃ​​ത​​ദേ​​ഹം നാ​​ട്ടി​​ലേ​​ക്കു കൊ​​ണ്ടു​​പോ​​കു​​വാ​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു വ​​രു​​ന്ന​​താ​​യി ബ​​ന്ധു​​ക്ക​​ൾ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.