പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
പാക് സ്ഫോടനങ്ങളിൽ 38 പേർ കൊല്ലപ്പെട്ടു
Friday, June 23, 2017 11:58 AM IST
ക​​​റാ​​​ച്ചി : പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ഇ​​​ന്ന​​​ലെ ന​​​ട​​​ന്ന സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 38 പേ​​​ർ​​​ക്കു ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ഖു​​​റം ഏ​​​ജ​​​ൻ​​​സി​​​യി​​​ലെ പ​​​ര​​​ചി​​​ന്നാ​​​ർ പ​​​ട്ട​​​ണ​​​ത്തി​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മു​​​ണ്ടാ​​​യ ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളി​​​ൽ 25 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും നൂ​​​റി​​​ലേ​​​റെ​​​പ്പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്തു. പ​​​ര​​​ചി​​​ന്നാ​​​റി​​​ലെ തി​​​ര​​​ക്കേ​​​റി​​​യ ക​​​ന്പോ​​​ള​​​ത്തി​​​ലാ​​​ണ് മൂ​​​ന്നു മി​​​നി​​​റ്റ് ഇ​​​ട​​​വി​​​ട്ട് ര​​​ണ്ടു സ്ഫോ​​​ട​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​യ​​​തെ​​​ന്നു മു​​​തി​​​ർ​​​ന്ന സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ വ​​​സി​​​ർ​​​ഖാ​​​ൻ വ​​​സി​​​ർ പ​​​റ​​​ഞ്ഞു.


രാ​​​വി​​​ലെ ബ​​​ലൂ​​​ചി​​​സ്ഥാ​​​ൻ പ്ര​​​വി​​​ശ്യാ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ക്വ​​​റ്റ​​​യി​​​ലെ ഗു​​​സി​​​സ്ഥാ​​​ൻ റോ​​​ഡ് മേ​​​ഖ​​​ല​​​യി​​​ൽ ചാ​​​വേ​​​ർ ഭ​​​ട​​​ൻ ന​​​ട​​​ത്തി​​​യ കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​ന​​​ത്തി​​​ൽ ഏ​​​ഴു പോ​​​ലീ​​​സു​​​കാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ 13 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.21 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. പോ​​​ലീ​​​സ് ഐ​​​ജി എ​​​സ്ഹാ​​​ൻ മെ​​​ഹ​​​ബൂ​​​ബി​​​ന്‍റെ ഓ​​​ഫീ​​​സി​​​നു സ​​​മീ​​​പ​​​മാ​​​യി​​​രു​​​ന്നു കാ​​​ർ​​​ബോം​​​ബ് സ്ഫോ​​​ട​​​നം . താ​​​ലി​​​ബാ​​​ന്‍റെ വി​​​ഘ​​​ടി​​​ത ഗ്രൂ​​​പ്പാ​​​യ ജ​​​മാ​​​അ​​​ത്ത് ഉ​​​ൽ അ​​​ഹ്റാ​​​റും ഐ​​​എ​​​സും ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വം ഏ​​​റ്റെ​​​ടു​​​ത്തു പ്ര​​​സ്താ​​​വ​​​ന പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.