സൗദി മുന്നോട്ടുവച്ച ഉപാധികൾ ഖത്തർ തള്ളിക്കളഞ്ഞു
Saturday, June 24, 2017 12:06 PM IST
ദു​​​ബാ​​​യ്: ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഉ​​​പാ​​​ധി​​​ക​​​ളെ ഖ​​​ത്ത​​​ർ നി​​​രു​​​പാ​​​ധി​​​കം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു.

ഖ​​​ത്ത​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ചാ​​​ന​​​ലാ​​​യ അ​​​ൽ ജ​​​സീ​​​റ ടെ​​​ലി​​​വി​​​ഷ​​​ന്‍റെ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി 13 ആ​​​വ​​​ശ്യ​​​ങ്ങ​​​ള​​​ട​​​ങ്ങി​​​യ ലി​​​സ്റ്റാ​​​ണ് സൗ​​​ദി അ​​​റേ​​​ബ്യ, ഈ​​​ജി​​​പ്ത്, ബ​​​ഹ​​​റി​​​ൻ, യു​​​എ​​​ഇ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​നു കൈ​​​മാ​​​റി​​​യ​​​ത്. കു​​​വൈ​​​ത്ത് വ​​​ഴി​​​യു​​​ള്ള മ​​​ധ്യ​​​സ്ഥ​​​ശ്ര​​​മ​​​ങ്ങ​​​ളാ​​​ണു ഗ​​​ൾ​​​ഫ് രാ​​​ജ്യ​​​ങ്ങ​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്.


ഉ​​​പാ​​​ധി​​​ക​​​ൾ വി​​​പു​​​ലീ​​​ക​​​ര​​​ണ​​​മ​​​ല്ല വി​​​ഭ​​​ജ​​​ന​​​മാ​​​ണ് ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്ന് യു​​​എ​​​ഇ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി അ​​​ൻ​​​വ​​​ർ ഗ​​​ർ​​​ഗാ​​​ഷ് പ​​​റ​​​ഞ്ഞു. ഉ​​​പാ​​​ധി​​​ക​​​ളി​​​ന്മേ​​​ൽ 10 ദി​​​വ​​​സ​​​ത്തി​​​ന​​​കം തീ​​​രു​​​മാ​​​നം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.