മാനസസരോവർ: ഇന്ത്യൻ തീർഥാടകരെ തടഞ്ഞു
Monday, June 26, 2017 11:37 AM IST
ബെ​​​​​യ്ജിം​​​​​ഗ്: സി​​​​​ക്കി​​​​​മി​​​​​ലെ നാ​​​​​ഥു-​​​​​ലാ തു​​​​​ര​​​​​ങ്ക​​​​​ത്തി​​​​​ലൂ​​​​​ടെ കൈ​​​​​ലാ​​​​​സ് മാ​​​​​ന​​​​സസ​​​​​രോ​​​​​വ​​​​​റി​​​​​ലേ​​​​​ക്കു യാ​​​​​ത്ര​​​​​ചെ​​​​​യ്യാ​​​​​ൻ ശ്ര​​​​​മി​​​​​ച്ച 47 ഇ​​​​​ന്ത്യ​​​​​ൻ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ ത​​​​​ട​​​​​ഞ്ഞ സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഇ​​​​​ന്ത്യ​​​​​യു​​​​​മാ​​​​​യി ച​​​​​ർ​​​​​ച്ച ന​​​​​ട​​​​​ത്തു​​​​​ക​​​​​യാ​​​​​ണെ​​​​​ന്നു ചൈ​​​​​ന.

ല​​​​​ഭ്യ​​​​​മാ​​​​​യ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ള​​​​​നു​​​​​സ​​​​​രി​​​​​ച്ച് ര​​​​​ണ്ടു സ​​​​​ർ​​​​​ക്കാ​​​​​രു​​​​​ക​​​​​ളും ഇ​​​​​ക്കാ​​​​​ര്യം ച​​​​​ർ​​​​​ച്ച​​​​​ചെ​​​​​യ്തു​​​​​വ​​​​​രി​​​​​ക​​​​​യാ​​​​​ണെ​​​​​ന്ന് ചൈ​​​​​നീ​​​​​സ് വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം വ​​​​​ക്താ​​​​​വ് ഗെ​​​​​ൻ സു​​​​​ഹാം​​​​​ഗ് പ​​​​​റ​​​​​ഞ്ഞു.

ഇ​​​​​ന്ത്യ-​​​​​ചൈ​​​​​ന അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ൽ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ക​​​​​രെ ത​​​​​ട​​​​​ഞ്ഞ​​​​​ത് മ​​​​​ണ്ണി​​​​​ടി​​​​​ച്ചി​​​​​ൽ പോ​​​​​ലു​​​​​ള്ള പ്ര​​​​​ശ്ന​​​​​ങ്ങ​​​​​ൾ മൂ​​​​​ല​​​​​മാ​​​​​ണോ എ​​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​തു​​​​മി​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.