എടിഎമ്മിന് അന്പതാം പിറന്നാൾ
എടിഎമ്മിന് അന്പതാം പിറന്നാൾ
Tuesday, June 27, 2017 12:44 PM IST
ല​​​ണ്ട​​​ൻ: പ​​​ണം ന​​​ൽ​​​കു​​​ന്ന യ​​​ന്ത്ര​​​ത്തി​​​ന് അ​​​ന്പ​​​താം പി​​​റ​​​ന്നാ​​​ൾ. ലോ​​​ക​​​മെ​​​ങ്ങും ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ വ​​​ൻ വി​​​പ്ള​​​വം സൃ​​​ഷ്ടി​​​ച്ച ഓ​​​ട്ടോ​​​മാ​​​റ്റി​​​ക് ടെ​​​ല്ല​​​ർ മെ​​​ഷീ​​​ൻ എ​​​ന്ന എ​​​ടി​​​എം പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ച്ചി​​​ട്ട് അ​​​ന്പ​​​തു​​​വ​​​ർ​​​ഷം പൂ​​​ർ​​​ത്തി​​​യാ​​​യി.

വ​​​ട​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ലെ എ​​​ൻ​​​ഫീ​​​ൽ​​​ഡ് ബാ​​​ർ​​​ക്ലേ​​​സ് ബാ​​​ങ്ക് ശാ​​​ഖ​​​യി​​​ലാ​​​ണ് 1967 ജൂ​​​ൺ 27ന് ​​​ആ​​​ദ്യ​​​ത്തെ എ​​​ടി​​​എം സ്ഥാ​​​പി​​​ച്ച​​​ത്. ബ്രി​​​ട്ടീ​​​ഷ് കോ​​​മ​​​ഡി പ​​​ര​​​ന്പ​​​ര ഓ​​​ൺ ദി ​​​ബ​​​സ​​​സി​​​ലെ താ​​​രം റി​​​ഗ് വാ​​​ർ​​​നി​​​യാ​​​ണ് എ​​​ടി​​​എ​​​മ്മി​​​ൽ നി​​​ന്ന് ആ​​​ദ്യ​​​മാ​​​യി കാ​​​ഷ് പി​​​ൻ​​​വ​​​ലി​​​ച്ച​​​ത്. ജോ​​​ൺ ഷെ​​​പ്പേ​​​ർ​​​ഡ് ബാ​​​ര​​​നാ​​​ണ് എ​​​ടി​​​എ​​​മ്മി​​​ന്‍റെ ഉ​​​പ​​​ജ്ഞാ​​​താ​​​വ്.


ആ​​​റ് എ​​​ടി​​​എ​​​മ്മു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് ബാ​​​ർ​​​ക്ലേ​​​സ് ബാ​​​ങ്ക് അ​​​ദ്ദേ​​​ഹ​​​ത്തെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. എ​​​ൻ​​​ഫീ​​​ൽ​​​ഡ് ശാ​​​ഖ‍യി​​​ലെ ആ​​​ദ്യ എ​​​ടി​​​എം സ്വ​​​ർ​​​ണ​​​ത്തി​​​ൽ പുനർനിർമിച്ചാണ് അ​​​ന്പ​​​താം വാ​​​ർ​​​ഷി​​​കം ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്നു ലോ​​​ക​​​മെ​​​ങ്ങു​​​മാ​​​യി 30ല​​​ക്ഷം എ​​​ടി​​​എ​​​മ്മു​​​ക​​​ളു​​​ണ്ടെ​​​ന്നാ​​​ണു ക​​​ണ​​​ക്ക്. യു​​​കെ​​​യി​​​ൽ മാ​​​ത്രം 70,000 എ​​​ടി​​​എ​​​മ്മു​​​ക​​​ളി​​​ലൂ​​​ടെ 2016ൽ ​​​വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത് 17500കോ​​​ടി പൗ​​​ണ്ടാ​​​ണ്. നോ​​​ർ​​​വേ​​​യി​​​ലെ സ്വാ​​​ൽ​​​ബാ​​​ർ​​​ഡി​​​ലാ​​​ണ് ലോ​​​ക​​​ത്തി​​​ന്‍റെ വ​​​ട​​​ക്കേ​​​യ​​​റ്റ​​​ത്തു​​​ള്ള എ​​​ടി​​​എം. ദ​​​ക്ഷി​​​ണ​​​ധ്രു​​​വ​​​ത്തി​​​ലെ മ​​​ക്‌​​​മു​​​ർ​​​ഡോ​​​യി​​​ലും എ​​​ടി​​​എ​​​മ്മു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.