ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
ഇന്ത്യ അവസരങ്ങളുടെ നാട്: മോദി
Tuesday, June 27, 2017 12:44 PM IST
ആം​​​സ്റ്റ​​​ർ​​​ഡാം: ഇ​​​ന്ത്യ അ​​​വ​​​സ​​​ര​​​ങ്ങ​​​ളു​​​ടെ നാ​​​ടാ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു ഡ​​​ച്ച് ക​​​ന്പ​​​നി​​​ക​​​ളോ​​​ടു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി. സാ​​​ന്പ​​​ത്തി​​​ക വി​​​ക​​​സ​​​ന​​​കാ​​​ര്യ​​​ത്തി​​​ൽ നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് ഇ​​​ന്ത്യ​​​യു​​​ടെ സ്വാ​​​ഭാ​​​വി​​​ക പ​​​ങ്കാ​​​ളി​​​യാ​​​ണെ​​​ന്നു നെ​​​ത​​​ർ‌​​​ല​​​ൻ​​​ഡ്സി​​​ലെ പ്ര​​​മു​​​ഖ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ സി​​​ഇ​​​ഒ​​​മാ​​​രു​​​മാ​​​യി ന​​​ട​​​ത്തി​​​യ സം​​​വാ​​​ദ​​​ത്തി​​​നി​​​ടെ മോ​​​ദി പ​​​റ​​​ഞ്ഞു. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​യാ​​ക്കി​​യാ​​ണു മോ​​ദി നെ​​ത​​ർ​​ല​​ൻ​​ഡ്സി​​ലെ​​ത്തി​​യ​​ത്.

നേ​​​ര​​​ത്തേ ഡ​​​ച്ച് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർ​​​ക്ക് റു​​​ട്ടേ​​​യു​​​മാ​​​യി മോ​​​ദി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി. സാ​​​മൂ​​​ഹ്യ​​​സു​​​ര​​​ക്ഷ, ജ​​​ല സ​​​ഹ​​​ക​​​ര​​​ണം, സാം​​​സ്കാ​​​രി​​​ക് സ​​​ഹ​​​ക​​​ര​​​ണം എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ ഇ​​​രു രാ​​​ജ്യ​​​ങ്ങ​​​ളും മൂ​​​ന്നു ധാ​​​ര​​​ണാ​​​പ​​​ത്ര​​​ങ്ങ​​​ളി​​​ൽ ഒ​​​പ്പു​​​വ​​​ച്ചു. ഇ​​​ന്ത്യ​​​യും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ഷി ബ​​​ന്ധ​​​ത്തി​​​ന് വ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്നും അ​​​ത് വ​​​ള​​​രെ ദൃ​​​ഢ​​​മാ​​​ണെ​​​ന്നും നെ​​​ത​​​ർ​​​ല​​​ൻ​​​ഡ്സ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മാ​​​ർക്ക് റു​​​ട്ടേ പ​​​റ​​​ഞ്ഞു. മോ​​​ദി ന​​​ട​​​പ്പാ​​​ക്കി​​​യ ക്ലീ​​​ൻ ഇ​​​ന്ത്യ, മേ​​​ക് ഇ​​​ൻ ഇ​​​ന്ത്യ പ​​​ദ്ധ​​​തി​​​ക​​​ളെ​​​യും അ​​​ദ്ദേ​​​ഹം പു​​​ക​​​ഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.