പാർക് ഗ്യൂൻഹൈയെ വധിക്കുമെന്ന് ഉത്തരകൊറിയ
Wednesday, June 28, 2017 11:30 AM IST
സി​​യൂ​​ൾ: ഇം​​പീ​​ച്ചു​​ചെ​​യ്യ​​പ്പെ​​ട്ട മു​​ൻ ദ​​ക്ഷി​​ണ​​കൊ​​റി​​യ​​ൻ വ​​നി​​താ പ്ര​​സി​​ഡ​​ന്‍റ് പാ​​ർ​​ക് ഗ്യൂ​​ൻ​​ഹൈ​​യെ​​യും അ​​വ​​രു​​ടെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് മേ​​ധാ​​വി​​യെ​​യും വ​​ധി​​ക്കാ​​ൻ ഉ​​ത്ത​​ര​​കൊ​​റി​​യ സ്റ്റാ​​ൻ​​ഡിം​​ഗ് ഓ​​ർ​​ഡ​​ർ പു​​റ​​പ്പെ​​ടു​​വി​​ച്ചു.

പാ​​ർ​​ക് പ്ര​​സി​​ഡ​​ന്‍റാ​​യി​​രു​​ന്ന അ​​വ​​സ​​ര​​ത്തി​​ൽ ഉ​​ത്ത​​ര​​കൊ​​റി​​യ​​ൻ നേ​​താ​​വ് കിം ​​ജോം​​ഗ് ഉ​​ന്നി​​നെ അ​​പാ​​യ​​പ്പെ​​ടു​​ത്താ​​ൻ ഗൂ​​ഢാ​​ലോ​​ച​​ന ന​​ട​​ത്തി​​യെ​​ന്ന വെ​​ളി​​പ്പെ​​ടു​​ത്ത​​ലി​​നെ​​ത്തു​​ട​​ർ​​ന്നാ​​ണി​​ത്. കിം​​ജോം​​ഗ് ഉ​​ന്നി​​നെ വ​​ധി​​ക്കാ​​നും അ​​വി​​ട​​ത്തെ ഭ​​ര​​ണം അ​​ട്ടി​​മ​​റി​​ക്കാ​​നും നി​​ർ​​ദേ​​ശി​​ക്കു​​ന്ന രേ​​ഖ​​യി​​ൽ പാ​​ർ​​ക് 2015ൽ ​​ഒ​​പ്പു​​വ​​ച്ചി​​രു​​ന്ന​​താ​​യി ജാ​​പ്പ​​നീ​​സ് പ​​ത്രം അ​​സാ​​ഹി ഷിം​​ബു​​ൺ ഈ​​യി​​ടെ റി​​പ്പോ​​ർ​​ട്ടു ചെ​​യ്തി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.