അഭയാർഥികളെ മറക്കരുതെന്നു കർദിനാൾമാരോടു മാർപാപ്പ
അഭയാർഥികളെ മറക്കരുതെന്നു കർദിനാൾമാരോടു മാർപാപ്പ
Wednesday, June 28, 2017 11:30 AM IST
വ​​​ത്തി​​​ക്കാ​​​ൻ​​​സി​​​റ്റി :ഇ​​​ന്ന​​​ലെ സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ ന​​​ട​​​ന്ന ക​​​ൺ​​​സി​​​സ്റ്റ​​​റി​​​യി​​​ൽ അ​​​ഞ്ചു​​​പേ​​​രെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രു​​​ടെ ഗ​​​ണ​​​ത്തി​​​ലേ​​​ക്ക് ഉ​​​യ​​​ർ​​​ത്തി. അ​​​നീ​​​തി​​​യു​​​ടെ​​​യും യു​​​ദ്ധ​​​ത്തി​​​ന്‍റെ​​​യും ഇ​​​ര​​​ക​​​ളെ​​​യും അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളെ​​​യും മ​​​റ​​​ക്ക​​​രു​​​തെ​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രെ മാ​​​ർ​​​പാ​​​പ്പ ഉ​​​ദ്ബോ​​​ധി​​​പ്പി​​​ച്ചു.

കാ​​​ർ​​​ഡി​​​ന​​​ൽ ജീ​​​ൻ സെ​​​ർ​​​ബോ(​​​മാ​​​ലി), കാ​​​ർ​​​ഡി​​​ന​​​ൽ ഹു​​​വാ​​​ൻ ഹൊ​​​സെ ഓ​​​മ​​​ല്ലേ(​​​സ്പെ​​​യി​​​ൻ), കാ​​​ർ​​​ഡി​​​ന​​​ൽ ആ​​​ൻ​​​ഡേ​​​ഴ്സ് ആ​​​ർ​​​ബോ​​​റി​​​ലി​​​യു​​​സ്(​​​സ്വീ​​​ഡ​​​ൻ), കാ​​​ർ​​​ഡി​​​ന​​​ൽ ലൂ​​​യി മ​​​രി​​​യ ലി​​​ങ് മാ​​​ങ് ക​​​നെ​​​ക്കൂ​​​ൺ(​​​ലാ​​​വോ​​​സ്), കാ​​​ർ​​​ഡി​​​ന​​​ൽ ഗ്രി​​​ഗോ​​​റി​​​യോ റോ​​​സാ ഷാ​​​വേ​​​സ്(​​​എ​​​ൽ സാ​​​ൽ​​​വ​​​ദോ​​​ർ) എ​​​ന്നി​​​വ​​​രാ​​​ണ് ഇ​​​ന്ന​​​ലെ മാ​​​ർ​​​പാ​​​പ്പ​​​യി​​​ൽ​​​നി​​​ന്നു ക​​​ർ​​​ദി​​​നാ​​​ളി​​​ന്‍റെ ചു​​​വ​​​ന്ന തൊ​​​പ്പി സ്വീ​​​ക​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.