കാമറൂണിൽ ചാവേർ ആക്രമണം; 15 മരണം
Thursday, July 13, 2017 1:14 PM IST
യാ​​വു​​ൻ​​ഡെ : വ​​ട​​ക്ക​​ൻ കാ​​മ​​റൂ​​ണി​​ലെ വാ​​സാ പ​​ട്ട​​ണ​​ത്തി​​ൽ ര​​ണ്ടു വ​​നി​​താ ചാ​​വേ​​റു​​ക​​ൾ ന​​ട​​ത്തി​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ 15 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. 42 പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു.​​ബോ​​ക്കോ​​ഹ​​റ​​മാ​​ണ് ആ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നി​​ലെ​​ന്നു ക​​രു​​ത​​പ്പെ​​ടു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.