ട്രംപിനു പാരീസിൽ ഉജ്വല വരവേല്പ്
Thursday, July 13, 2017 1:14 PM IST
പാ​​രീ​​സ്: ഫ്രാ​​ൻ​​സി​​ന്‍റെ ദേ​​ശീ​​യ ദി​​ന​​മാ​​യ ബാ​​സ്റ്റീ​​ൽ ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പാ​​രീ​​സി​​ലെ​​ത്തി​​യ യു​​എ​​സ് പ്ര​​സി​​ഡ​​ന്‍റ് ട്രം​​പി​​ന് ചു​​വ​​പ്പു​​പ​​ര​​വ​​താ​​നി വി​​രി​​ച്ച് ഉ​​ജ്വ​​ല സ്വീ​​ക​​ര​​ണം. ഇ​​ന്ന​​ത്തെ ബാ​​സ്റ്റീ​​ൽ ദി​​നാ​​ഘോ​​ഷ​​ത്തി​​ൽ ട്രം​​പാ​​ണു മു​​ഖ്യാ​​തി​​ഥി.


ആ​​ഘോ​​ഷ​​ച്ച​​ട​​ങ്ങി​​ൽ 63 വി​​മാ​​ന​​ങ്ങ​​ളും 29 ഹെ​​ലി​​കോ​​പ്റ്റ​​റു​​ക​​ളും 241 കു​​തി​​ര​​ക​​ളും ഉ​​ണ്ടാ​​വും. അ​​മേ​​രി​​ക്ക ഒ​​ന്നാം ലോ​​ക​​മ​​ഹാ​​യു​​ദ്ധ​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത​​തി​​ന്‍റെ നൂ​​റാം വാ​​ർ​​ഷി​​കം കൂ​​ടി​​യാ​​ണി​​ത്. ഫ്ര​​ഞ്ച് പ്ര​​സി​​ഡ​​ന്‍റ് മാ​​ക്രോ​​ണു​​മാ​​യി ട്രം​​പ് ച​​ർ​​ച്ച ന​​ട​​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.