Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
കുൽഭൂഷന്‍റെ അമ്മയുടെ വീസ ; അപേക്ഷ പരിഗണനയിലെന്നു പാക്കിസ്ഥാൻ
Friday, July 14, 2017 12:12 AM IST
Click here for detailed news of all items Print this Page
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ബാ​​​​ദ്: ചാ​​​​ര​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​നം ആ​​​​രോ​​​​പി​​​​ച്ച് പാ​​​​ക് സൈ​​​​നി​​​​ക കോ​​​​ട​​​​തി വ​​​​ധ​​​​ശി​​​​ക്ഷ​​​​യ്ക്കു വി​​​​ധി​​​​ച്ച ഇ​​​​ന്ത്യ​​​​ൻ നാ​​​​വി​​​​ക​​​​സേ​​​​ന മു​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ൻ കു​​​​ൽ​​​​ഭൂ​​​​ഷ​​​​ൺ ജാ​​​​ദ​​​​വി​​​​ന്‍റെ അ​​​​മ്മ​​​​യു​​​​ടെ വീ​​​​സ അ​​​​പേ​​​​ക്ഷ പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ന്ന് പാ​​​​ക്കി​​​​സ്ഥാ​​​​ൻ. കു​​​​ൽ​​​​ഭൂ​​​​ഷ​​​​നെ കാ​​​​ണാ​​​​ൻ മാ​​​​താ​​​​വ് അ​​​​വ​​​​ന്തി​​​​ക ജാ​​​​ദ​​​​വി​​​നു പാ​​​​ക്കി​​​​സ്ഥാ​​​​ൻ ഇ​​​​തു​​​​വ​​​​രെ വീ​​​​സ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. അ​​​​വ​​​​ന്തി​​​​ക​​​​യ്ക്ക് മ​​​​ക​​​​നെ കാ​​​​ണാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യം ഒ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ഇ​​​​ന്ത്യ​​​​യും പാ​​​​ക്കി​​​​സ്ഥാ​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു.

കു​​​​ൽ​​​​ഭൂ​​​​ഷ​​​​ന്‍റെ മാ​​​​താ​​​​വി​​​​നു വീ​​​​സ ന​​​​ല്കാ​​​​നു​​​​ള്ള ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​ഭ്യ​​​​ർ​​​​ഥ​​​​ന പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്ന് പാ​​​​ക് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രാ​​​​ല​​​​യ വ​​​​ക്താ​​​​വ് ന​​​​ഫീ​​​​സ് സ​​​​ക്ക​​​​റി​​​​യ പ​​​​റ​​​​ഞ്ഞു. അ​​​​വ​​​​ന്തി​​​​ക​​​​യ്ക്ക് വീ​​​​സ ന​​​​ല്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് സ​​​​ർ​​​​താ​​​​ജ് അ​​​​സീ​​​​സി​​​​ന് സ്വ​​​​കാ​​​​ര്യ ക​​​​ത്ത് അ​​​​യ​​​​ച്ച​​​​താ​​​​യി ഇ​​​​ന്ത്യ​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് പ​​​​റ​​​​ഞ്ഞ​​​​തി​​​​നു ര​​​​ണ്ടു ദി​​​​വ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് ന​​​​ഫീ​​​​സ് സ​​​​ക്ക​​​​റി​​​​യ​​​​യു​​​​ടെ പ്ര​​​​സ്താ​​​​വ​​​​ന വ​​​​ന്നി​​​​രി​​​​ക്കു​​​​ന്ന​​​​ത്. സ​​​​ർ​​​​താ​​​​ജ് അ​​​​സീ​​​​സ് ക​​​​ത്ത് ല​​​​ഭി​​​​ച്ച​​​​താ​​​​യി​​​​പോ​​​​ലും മ​​​​റു​​​​പ​​​​ടി ന​​​​ല്കി​​​​യി​​​​ല്ലെ​​​ന്നു പി​​​​ന്നീ​​​​ട് സു​​​​ഷ​​​​മ സ്വ​​​​രാ​​​​ജ് ട്വീ​​​​റ്റ് ചെ​​​​യ്തി​​​​രു​​​​ന്നു.


ജർമനിയിൽ അനിശ്ചിതത്വം; മെ​ർ​ക്ക​ലി​നു സ​ഖ്യം രൂ​പീ​ക​രി​ക്കാ​നാ​യി​ല്ല
അവനൊക്കെ അവിടെക്കിടന്ന് അഴിയെണ്ണിയാൽ മതിയായിരുന്നു: ട്രംപ്
കാബിനറ്റ് യോഗം വിളിച്ചു മുഗാബെ
ക്രൂരതയുടെ പര്യായം ചാൾസ് മാൻസൺ അന്തരിച്ചു
ഇന്തോനേഷ്യൻ സ്പീക്കർ അറസ്റ്റിൽ
മെൽ ടില്ലിസ് അന്തരിച്ചു
ചൈനയ്ക്കു പുതിയ ബാലിസ്റ്റിക് മിസൈൽ
ഉത്തരകൊറിയ ഭീകരതയുടെ ഉറവിടം: അമേരിക്ക
മല്യയെ വിട്ടുകിട്ടുന്നതിനു ബ്രിട്ടീഷ് കോടതിയിൽ ഡിസംബർ നാലു മുതൽ വാദം
രാഷ്‌ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരേ ചൈന
ഭീകരപ്പട്ടികയിൽനിന്ന് ലഷ്കറിനെ യുഎസ് ഒഴിവാക്കി
ഇന്ത്യക്കെതിരായ പാക് ജനറലിന്‍റെ ആരോപണം നിഷേധിച്ച് ചൈന
മുഗാബെയെ പുറത്താക്കി
ദരിദ്രരുടെ കാര്യത്തിലുള്ള നിസംഗത പാപം: മാർപാപ്പ
ട്രംപ് അണ്വായുധം പ്രയോഗിക്കാൻ ഉത്തരവിട്ടാൽ അനുസരിക്കില്ലെന്നു ജനറൽ
ഗ്രേറ്റ് ബ്രിട്ടൻ രൂപത ത്രിദിന സമ്മേളനം ഇന്നു മുതൽ
വിവാഹത്തിന്‍റെ പ്ലാറ്റിനം ജൂബിലിയിൽ എലിസബത്ത് രാജ്ഞിയും ഫിലിപ്പ് രാജകുമാരനും
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളികൾ ഗുരുതരാവസ്ഥയിൽ തുടരുന്നു
ദക്ഷിണാഫ്രിക്കയിൽ ഇന്ത്യൻ കോൺസൽ ജനറലിന്‍റെ കുടുംബത്തെ കൊള്ളയടിച്ചു
പ്രചണ്ഡയുടെ പുത്രൻ അന്തരിച്ചു
കുവൈത്തിൽ പ്രവാസി അധ്യാപകരെ പിരിച്ചുവിടുന്നു
ചൈനയിൽ വീടിനു തീപിടിച്ച് 19 മരണം
മാനുഷി ലോകസുന്ദരി
കുൽഭൂഷന്‍റെ അമ്മയ്ക്ക് വീസ: പരിഗണിക്കുമെന്നു പാക്കിസ്ഥാൻ
ടിബറ്റിൽ ഭൂചലനം
മുഗാബെയുടെ രാജിക്കായി ജനം തെരുവിൽ
അർജന്‍റൈൻ മുങ്ങിക്കപ്പൽ കാണാതായി
സൗദി: സൽമാൻ രാജാവ് സ്ഥാനമൊഴിയുമെന്നു വീണ്ടും റിപ്പോർട്ടുകൾ
വാഷിംഗ്ടണിൽ ബൈബിൾ മ്യൂസിയം തുറന്നു
ഹരീരി പാരീസിൽ, ബുധനാഴ്ച ലബനനിലെത്തിയേക്കും
പാക് ധനമന്ത്രി രാജിവച്ചതായി അഭ്യൂഹം
ഷെറിന്‍റെ മരണം: സിനിയെ ജയിലിലേക്കു മാറ്റി
ദരിദ്രർക്കായി ലോകദിനം; ഇന്നു തുടക്കം
ഇന്ത്യയും ചൈനയും അതിർത്തിപ്രശ്നം ചർച്ച ചെയ്തു
ഇന്ത്യയിലെ വിദ്യാഭ്യാസ നിലവാരം താഴ്ചയിലേക്കെന്നു ബിൽ ഗേറ്റ്സ്
ഐഎസിന്‍റെ അവസാനത്തെ പട്ടണവും ഇറാക്ക് സൈന്യം പിടിച്ചു
റോബർട്ട് മുഗാബെ ബിരുദദാന ചടങ്ങിനെത്തി
സൗദിയിൽ തടവിലിട്ടവരെ പണം വാങ്ങി വിട്ടയയ്ക്കാൻ നീക്കം
ഷെറിന്‍റെ മരണം: വളർത്തമ്മ സിനി മാത്യൂസും അറസ്റ്റിൽ
കർദിനാൾ പാനാഫിയു അന്തരിച്ചു
മാഫിയ തലവൻ റീനാ അന്തരിച്ചു
സിറിയയ്ക്കുവേണ്ടി റഷ്യ വീറ്റോ പ്രയോഗിച്ചു
ശ്രീലങ്കൻ സൈനിക മേധാവിക്കു സമൻസ്
ഡിഎൻഎയിൽ ‘ശസ്ത്രക്രിയ’
എച്ച്1 ബി വീസ: വേതനം വർധിപ്പിക്കാൻ യുഎസ് സമിതി നിർദേശം
കാ​ട്ടു​പ​ന്നി​യി​റ​ച്ചി ക​ഴി​ച്ചു ന്യൂ​സി​ല​ൻ​ഡി​ൽ മൂ​ന്നു മ​ല​യാ​ളി​ക​ൾ അ​ബോ​ധാ​വ​സ്ഥ​യി​ൽ
മുഗാബെയുടെ രാജിക്കായി ചർച്ച തുടരുന്നു
ഹരീരി പാരീസിലേക്ക്
യുഎസിൽ ഇന്ത്യൻ വിദ്യാർഥി വെടിയേറ്റു മരിച്ചു
വിൽബർട്ടിന് ഒടുവിൽ മോചനം
LATEST NEWS
ശ​ശീ​ന്ദ്ര​നെ​തി​രാ​യ ഫോ​ണ്‍ കെ​ണി: സെ​ക്ര​ട്ടേ​റി​യ​റ്റ് പ​രി​സ​ര​ത്ത് മാ​ധ്യ​മ​ങ്ങ​ൾ​ക്ക് വി​ല​ക്ക്
മൂന്നാർ ഹർത്താലിനിടെ സംഘർഷം
ഉ​പ​രാ​ഷ്‌ട്ര​പ​തി ഇ​ന്നു കൊ​ച്ചി​യി​ൽ
മൂന്നാറിൽ ഹർത്താൽ തുടങ്ങി
രാജ്യാന്തര കോടതിയിൽ ഇന്ത്യൻ വിജയം; ബ്രിട്ടൻ പിൻമാറി

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.