ട്രംപിനെതിരേ ഇംപീച്ച്മെന്‍റ് പ്രമേയം
ട്രംപിനെതിരേ ഇംപീച്ച്മെന്‍റ് പ്രമേയം
Thursday, July 13, 2017 1:42 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡി​​​സി: പ്ര​​​സി​​​ഡ​​​ന്‍റ് ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ ഇം​​​പീ​​​ച്ചു ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം ക​​​ലി​​​ഫോ​​​ർ​​​ണി​​​യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ഡെ​​​മോ​​​ക്രാ​​​റ്റി​​​ക് അം​​​ഗം ബ്രാ​​​ഡ് ഷെ​​​ർ​​​മ​​​ൻ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഡെ​​​മോ​​​ക്രാ​​​റ്റ് പ്ര​​​തി​​​നി​​​ധി അ​​​ൽ ഗ്രീ​​​ൻ പ്ര​​​മേ​​​യ​​​ത്തെ പി​​​ന്താ​​​ങ്ങി. യു​​​എ​​​സ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ റ​​​ഷ്യ​​​ൻ ഇ​​​ട​​​പെ​​​ട​​​ലി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണം ത​​​ട​​​സ്സ​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​ണ് പ്ര​​​മേ​​​യ​​​ത്തി​​​ലെ ആ​​​രോ​​​പ​​​ണം. റി​​​പ്പ​​​ബ്ളി​​​ക്ക​​​ന്മാ​​​ർ​​​ക്കു ഭൂ​​​രി​​​പ​​​ക്ഷ​​​മു​​​ള്ള ജ​​​ന​​​പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ൽ പ്ര​​​മേ​​​യം പാ​​​സാ​​​വി​​​ല്ലെ​​​ന്നു​​​റ​​​പ്പാ​​​ണ്. ഷെ​​​ർ​​​മ​​​ന്‍റെ പ്ര​​​മേ​​​യം അ​​​ങ്ങേ​​​യ​​​റ്റം അ​​​പ​​​ല​​​പ​​​നീ​​​യ​​​മാ​​​ണെ​​​ന്നു വൈ​​​റ്റ്ഹൗ​​​സ് വ​​​ക്താ​​​വ് പ്ര​​​തി​​​ക​​​രി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.