ഇമ്രാന്‍റെ സ്വത്ത് കണ്ടുകെട്ടും
ഇമ്രാന്‍റെ സ്വത്ത് കണ്ടുകെട്ടും
Friday, July 14, 2017 2:08 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: തെ​​​ഹ്റി​​​ക് ഇ ​​​ഇ​​​ൻ​​​സാ​​​ഫ് പാ​​​ർ​​​ട്ടി നേ​​​താ​​​വ് ഇ​​​മ്രാ​​​ൻ ഖാ​​​ന്‍റെ​​​യും അ​​​വാ​​​മി തെ​​​ഹ്റി​​​ക് നേ​​​താ​​​വ് ത​​​ഹി​​​റു​​​ൾ ഖാ​​​ദ്രി​​​യു​​​ടെ​​​യും സ്വ​​​ത്തു​​​ക്ക​​​ൾ ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ പാ​​​ക് ഭീ​​​ക​​​ര​​​വി​​​രു​​​ദ്ധ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടു.

കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​വാ​​​നു​​​ള്ള സ​​​മ​​​ൻ​​​സ് നി​​​രാ​​​ക​​​രി​​​ച്ച​​​തി​​​നാ​​​ണ് ഈ ​​​ന​​​ട​​​പ​​​ടി. 2014ൽ ​​​ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദി​​​നെ സ്തം​​​ഭി​​​പ്പി​​​ച്ച പ്ര​​​തി​​​ഷേ​​​ധ മാ​​​ർ​​​ച്ചി​​​നു നേ​​​തൃ​​​ത്വം കൊ​​​ടു​​​ത്ത​​​വ​​​രാ​​​ണ് ഇ​​​മ്രാ​​​നും ഖാ​​​ദ്രി​​​യും. പോ​​​ലീ​​​സ് സൂ​​​പ്ര​​​ണ്ടി​​​നെ ആ​​​ക്ര​​​മി​​​ച്ച​​​തി​​​നും ന​​​ഗ​​​ര​​​ത്തി​​​ൽ അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​തി​​​നും ഇ​​​രു​​​വ​​​രു​​​ടെ​​​യും പേ​​​രി​​​ലും പാ​​​ർ​​​ട്ടി പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ പേ​​​രി​​​ലും പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​രു​​​ന്നു. ഇ​​​രുനേ​​​താ​​​ക്ക​​​ൾ​​​ക്കു​​​മെ​​​തി​​​രേ കോ​​​ട​​​തി അ​​​റ​​​സ്റ്റ് വാ​​​റ​​​ന്‍റ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചെ​​​ങ്കി​​​ലും പോ​​​ലീ​​​സി​​​ന് ഇ​​​തു ന​​​ട​​​പ്പാ​​​ക്കാ​​​നാ​​​യി​​​ല്ല. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് സ്വ​​​ത്തു ക​​​ണ്ടു​​​കെ​​​ട്ടാ​​​ൻ ഉ​​​ത്ത​​​ര​​​വി​​​ട്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.