ബ്രിട്ടനിലെ ആസിഡ് ആക്രമണം, രണ്ടു പേർ പിടിയിൽ
Friday, July 14, 2017 2:08 PM IST
ല​​​ണ്ട​​​ൻ: കി​​​ഴ​​​ക്ക​​​ൻ ല​​​ണ്ട​​​നി​​​ൽ ആ​​​സി​​​ഡ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ ര​​ണ്ടു കൗ​​മാ​​ര​​പ്രാ​​യ​​ക്കാ​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. വ്യാ​​​ഴാ​​​ഴ്ച രാ​​വി​​ലെ പ​​ത്തേ​​കാ​​ലി​​നും പ​​തി​​നൊ​​ന്ന​​ര​​യ്ക്കു​​മി​​ട​​യി​​ൽ അ​​​ഞ്ചി​​​ട​​​ത്താ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.