ഇസ്‌ലാമിക് സ്റ്റേറ്റിന്‍റെ അഫ്ഗാൻ തലവനെ വധിച്ചു
Saturday, July 15, 2017 12:33 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ: ഇ​​​സ്‌​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ഭീ​​​ക​​​ര സം​​​ഘ​​​ട​​​ന​​​യു​​​ടെ അ​​​ഫ്ഗാ​​​ൻ ത​​​ല​​​വ​​​ൻ അ​​​ബു സ​​​യ്ദ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി യു​​​എ​​​സ് പ്ര​​​തി​​​രോ​​​ധ​​​വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു. കു​​​നാ​​​ർ പ്ര​​​വി​​​ശ്യ​​​യി​​​ലെ സം​​​ഘ​​​ട​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നേ​​​താ​​​വി​​​നൊ​​​പ്പം മ​​​റ്റു പ്ര​​​മു​​​ഖ ഭീ​​​ക​​​ര​​​രും വ​​​ധി​​​ക്ക​​​പ്പെ​​​ട്ടു.

സി​​​റി​​​യ​​​യും ഇ​​​റാ​​​ക്കും കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് ഖ​​​ലീ​​​ഫ ഭ​​​ര​​​ണം പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​സ്‌​​ലാ​​​മി​​​ക് സ്റ്റേ​​​റ്റി​​​ന്‍റെ ഖു​​​റാ​​​സാ​​​ൻ പ്ര​​​വി​​​ശ്യാ അ​​​മീ​​​ർ ആ​​​യി​​​രു​​​ന്നു അ​​​ബു സ​​​യ്ദ്. അ​​​ബു സ​​​യ്ദി​​​ന്‍റെ വ​​​ധം അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ തീ​​​വ്ര​​​വാ​​​ദ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കു​​​റ​​​യ്ക്കു​​​മെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ പ്ര​​​ത്യാ​​​ശി​​​ച്ചു.


ഇ​​​സ്‌​​ലാ​​​മി​​​ക് സ്റ്റേ​​​റ്റ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​റാ​​​ഖി​​​ലെ മൊ​​​സൂ​​​ൾ ന​​​ഗ​​​രം ഇ​​​റാ​​​ക്കി സേ​​​ന പി​​​ടി​​​ച്ചെ​​​ടു​​​ത്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.