Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
മതനിന്ദക്കുറ്റം: പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസി അറസ്റ്റിൽ
Sunday, July 16, 2017 1:03 AM IST
Click here for detailed news of all items Print this Page
ല​​​ഹോ​​​ർ: മ​​​ത​​​നി​​​ന്ദ​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ച് ക്രി​​​സ്ത്യ​​​ൻ സ​​​മു​​​ദാ​​​യ​​​ത്തി​​​ൽ​​​പ്പെ​​​ട്ട ഒ​​​രാ​​​ളെ പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ​​​ഞ്ചാ​​​ബ് പ്ര​​​വി​​​ശ്യ​​​യി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്തു. സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യിലെ തൂ​​​പ്പു​​​ജോ​​​ലി​​​ക്കാ​​​ര​​​നാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തെ​​​ന്നു പൊ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

ല​​​ഹോ​​​റി​​​ൽ​​​നി​​​ന്ന് 200 കി​​​ലോ​​​മീ​​​റ്റ​​​ർ അ​​​ക​​​ലെ​​​യു​​​ള്ള ഖ​​​രി​​​യാ​​​ൻ ഗു​​​ജ​​​റാ​​​ത്തി​​​ലാ​​​ണു സം​​​ഭ​​​വം. ഇ​​​വി​​​ടു​​​ത്തെ ഒ​​​രു ക​​​ട​​​യു​​​ട​​​മ​​​സ്ഥ​​​നാ​​​ണ് പ​​​രാ​​​തി ന​​​ല്കി​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് പോ​​​ലീ​​​സ് വീ​​​ട് റെ​​​യ്ഡ് ചെ​​​യ്ത് അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ക​​​യാ​​​യി​​​രു​​​ന്നു.


പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ക​​​ടു​​​ത്ത ശി​​​ക്ഷ ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​മാ​​​ണ് മ​​​ത​​​നി​​​ന്ദ. യാ​​​ഥാ​​​സ്ഥി​​​തി​​​ക​​​വാ​​​ദി​​​ക​​​ളും തീ​​​വ്ര​​​വാ​​​ദി​​​ക​​​ളും മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് ശി​​​ക്ഷ ന​​​ട​​​പ്പാ​​​ക്കാ​​​റു​​​ണ്ട്. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ ആ​​​ക്ര​​​മ​​​ണം ഭ​​​യ​​​ന്ന് അ​​​റ​​​സ്റ്റി​​​ലാ​​​യ വ്യ​​​ക്തി​​​യെ അ​​​ജ്ഞാ​​​ത സ്ഥ​​​ല​​​ത്തേ​​​യ്ക്കു മാ​​​റ്റി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

മേ​​​ഖ​​​ല​​​യി​​​ൽ സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നു പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.


യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
അടുത്തത് യുദ്ധം: നിക്കി ഹേലി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
ലണ്ടൻ ഭീകരാക്രമണം: പതിനെട്ടുകാരൻ അറസ്റ്റിൽ
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
നവാസിന്‍റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
കുർദിസ്ഥാൻ ഹിതപരിശോധന 25ന്
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
ഫാ. ടോമിനെ സന്ദർശിച്ചു
റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
ഉത്തരകൊറിയ പ്രകോപനം തുടരുന്നു; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈൽ
കസീനി ഒടുവിൽ ചാന്പലായി
നവാസ് ഷരീഫിന്‍റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
വ​യോ​ധി​ക​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേസിൽ മ​ല​യാ​ളി ഹോം ​ന​ഴ്സി​ന് തടവ്
ഇറാക്കിൽ ഭീകരാക്രമണം: 52 പേർ കൊല്ലപ്പെട്ടു
ജപ്പാനെ കടലിൽ മുക്കുമെന്ന് ഉത്തരകൊറിയയുടെ ഭീഷണി
മലേഷ്യയിൽ സ്കൂളിനു തീപിടിച്ച് 24 മരണം
ധ്രുവീകരണ രാഷ്‌ട്രീയം ഇന്ത്യയിൽ ശക്തിപ്രാപിച്ചുവെന്നു യുഎൻ സമിതി
ഇമ്രാൻ ഖാന് അറസ്റ്റ് വാറന്‍റ്
ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറെ പാക്കിസ്ഥാൻ വിളിച്ചുവരുത്തി
കിർകുക്ക് ഗവർണറെ പുറത്താക്കി
ഫാ. ടോം മാർപാപ്പയെ സന്ദർശിച്ചു
രോഹിംഗ്യ പ്രശ്നം: സ്യൂകി യുഎൻ സമ്മേളനത്തിനില്ല
ദാവൂദ് ഇബ്രാഹിമിന്‍റെ ലണ്ടനിലെ സ്വത്ത് കണ്ടുകെട്ടി
ബോംബ് ഭീഷണി: മോസ്കോയിൽ 20,000 പേരെ ഒഴിപ്പിച്ചു
കുർദ് രാഷ്‌ട്രത്തിന് ഇസ്രേലി പിന്തുണ
ഇർമ: യുഎസിൽ മരണം 26 ആയി
LATEST NEWS
ആ​ദി​വാ​സി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി ജീ​വ​നൊ​ടു​ക്കി
പേ​ര​റി​വാ​ള​ന്‍റെ പ​രോ​ൾ ഒ​രു മാ​സം കൂ​ടി നീ​ട്ട​ണ​മെ​ന്ന് അ​മ്മ അ​ർ​പ്പു​ത​മ്മാ​ൾ
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം അ​ടു​ത്ത​വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ പൂ​ർ​ത്തി​യാ​ക്കും: മു​ഖ്യ​മ​ന്ത്രി
രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു

Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.