തായ്‌വാൻ പാർലമെന്‍റിൽ കൈയാങ്കളി; ജലബോംബ്
Saturday, July 15, 2017 12:33 PM IST
തായ്പേയ്: 1,300 കോ​​​ടി ഡോ​​​ള​​​ർ ചെ​​​ല​​​വി​​​ൽ രാ​​​ജ്യ​​​ത്തു പ​​​ശ്ചാ​​​ത്ത​​​ല വി​​​ക​​​സ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​യ് ഇം​​​ഗ് വെ​​​ന്നി​​​ന്‍റെ തീ​​​രു​​​മാ​​​ന​​​ത്തെ​​​ചൊ​​​ല്ലി താ​​​യ്‌​​​ല​​​ൻ​​​ഡ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ കൈ​​യാ​​ങ്ക​​​ളി.

ര​​​ണ്ടു ദി​​​വ​​​സം നീ​​​ണ്ട സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഭ​​​ര​​​ണ-​​​പ്ര​​​തി​​​പ​​​ക്ഷ എം​​​പി​​​മാ​​​ര്‍ പ​​​ര​​​സ്പ​​​രം ക​​​ഴു​​​ത്തി​​​നു പി​​​ടി​​​ച്ചു ത​​​ള്ളു​​​ക​​​യും ക​​​സേ​​​ര എ​​​ടു​​​ത്ത് അ​​​ടി​​​ക്കാ​​​ന്‍ ഓ​​​ങ്ങു​​​ക​​​യും വെ​​​ള്ളം നി​​​റ​​​ച്ച ബ​​​ലൂ​​​ണു(​​​ജ​​​ല ബോം​​​ബ്) ക​​​ള്‍ പ​​​ര​​​സ്പ​​​രം വ​​​ലി​​​ച്ചെ​​​റി​​​യു​​​ക​​​യു​​​മു​​​ണ്ടാ​​​യി.


എം​​​പി​​​മാ​​​രു​​​ടെ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന വീ​​​ഡി​​​യോ സാ​​​മൂ​​​ഹി​​​ക​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ വൈ​​​റ​​​ലാ​​​യി മാ​​​റി. ഭ​​​ര​​​ണ​​​ക​​​ക്ഷി​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ൽ മാ​​​ത്ര​​​മാ​​​ണു പ​​​ദ്ധ​​​തി​​​യു​​​ടെ പ്ര​​​യോ​​​ജ​​​നം ല​​​ഭി​​​ക്കു​​​ക​​​യെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ​​​ം​​​ ആ​​​രോ​​​പി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.