ട്രംപിന്‍റെ തെരഞ്ഞടുപ്പു വിജയത്തിനു റഷ്യൻ സഹായം: വാദം ശക്തമാകുന്നു
Saturday, July 15, 2017 1:46 PM IST
വാ​​​ഷിം​​​ഗ്ട​​​ൺ ഡിസി: ഡോ​​​ണ​​​ൾ​​​ഡ് ട്രം​​​പി​​​നെ യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വി​​​ജ​​​യി​​​ക്കാ​​​ൻ റ​​​ഷ്യ സ​​​ഹാ​​​യി​​​ച്ചു​​​വെ​​​ന്ന വാ​​​ദ​​​ത്തി​​​നു ശ​​​ക്തി​​​യേ​​​റു​​​ന്നു. ട്രം​​​പി​​​ന്‍റെ മ​​ക​​​ൻ ജൂ​​​ണി​​​യ​​​ർ ട്രം​​​പും റ​​​ഷ്യ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യു​​​ള്ള ​​​കൂ​​​ടി​​​ക്കാ​​​ഴ്ച​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വ​​​ന്നു. ട്രം​​​പി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു വി​​​ജ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 2016ൽ ​​​ന​​​ട​​​ത്തി​​​യ യോ​​​ഗ​​​ത്തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു കൂ​​​ടി​​​ക്കാ​​​ഴ്ച.


റ​​​ഷ്യ​​​ൻ അ​​​ഭി​​​ഭാ​​​ഷ​​​ക ന​​​താ​​​ലി​​​യ വാ​​​സ്ലെ​​​നി​​​സ്ക​​​യ, മു​​​ൻ സോ​​​വി​​​യ​​​റ്റ് ചാ​​​ര​​​ൻ റി​​​നാ​​​ത് അ​​​ഖ്മ​​​ത്ഷി​​​ൻ എ​​​ന്ന​​​ിവ​​​രാ​​​ണ് ജൂ​​​ണി​​​യ​​​ർ ട്രം​​​പു​​​മാ​​​യി സം​​​സാ​​​രി​​​ച്ച​​​ത്. അ​​​ഖ്മ​​​ത്ഷി​​​ൻ ഇ​​​പ്പോ​​​ൾ യു​​​എ​​​സ്- റ​​​ഷ്യ ലോ​​​ബി​​​യി​​​സ്റ്റാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ്. ട്രം​​​പി​​​ന്‍റെ എ​​​തി​​​രാ​​​ളി ഹി​​​ല്ല​​​രി​​​യെ ബാ​​​ധി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ൾ റ​​​ഷ്യ​​​ക്കാ​​​ർ ജൂ​​​ണി​​​യ​​​ർ ട്രം​​​പി​​​നു കൈ​​​മാ​​​റി​​​യെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.