ജാദവിന്‍റെ അമ്മയ്ക്കു വീസ നല്കണമെന്നു പാക് പത്രം
Saturday, July 15, 2017 1:46 PM IST
ലാ​​​ഹോ​​​ർ: ചാ​​​ര​​​ക്കു​​​റ്റം ആ​​​രോ​​​പി​​​ച്ചു പാ​​​ക് സൈ​​​നി​​​ക കോ​​​ട​​​തി വ​​​ധ​​​ശി​​​ക്ഷ​​​യ്ക്കു വി​​​ധി​​​ച്ച ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ കു​​​ൽ​​​ഭൂ​​​ഷ​​​ൺ ജാ​​​ദ​​​വി​​​ന്‍റെ അ​​​മ്മ​​​യ്ക്കു മാ​​​നു​​​ഷി​​​ക പ​​​രി​​​ഗ​​​ണ​​​ന ന​​​ല്കി വീ​​​സ അ​​​നു​​​വ​​​ദി​​​ക്കാ​​​ൻ രാ​​​ജ്യം ത​​​യാ​​​റാ​​​വ​​​ണ​​​മെ​​​ന്നു പാ​​​ക്കി​​​സ്ഥാ​​​നി​​​ലെ പ്ര​​​മു​​​ഖ പ​​​ത്ര​​​മാ​​​യ ഡോ​​​ൺ. മു​​​ഖ​​​പ്ര​​​സം​​​ഗ​​​ത്തി​​​ലൂ​​​ടെ​​​യാ​​​ണ് ഈ ​​​ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ജാ​​​ദ​​​വി​​​നു ന​​​യ​​​ത​​​ന്ത്ര പ​​​രി​​​ര​​​ക്ഷ ന​​​ല്ക​​​ണ​​​മെ​​​ന്നും ജാ​​​ദ​​​വി​​​ന്‍റെ അ​​​മ്മ​​​യ്ക്കു പാ​​​ക്കി​​​സ്ഥാ​​​ൻ വീ​​​സ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നും ഇ​​​ന്ത്യ നി​​​ര​​​ന്ത​​​രം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​ണ്. രാ​​​ജ്യ​​​ത്തു മ​​​നു​​​ഷ്യ​​​ത്വം മ​​​ര​​​വി​​​ച്ചി​​​ട്ടി​​​ല്ല എ​​​ന്നു തെ​​​ളി​​​യി​​​ക്കാ​​​ൻ ഇ​​​താ​​​ണ് അ​​​വ​​​സ​​​രം. ന​​​യ​​​ത​​​ന്ത്ര പ​​​രി​​​ര​​​ക്ഷ​​​യേ​​​ക്കാ​​​ൾ അ​​​മ്മ​​​യ്ക്കു മ​​​ക​​​നെ കാ​​​ണാ​​​ൻ അ​​​നു​​​വാ​​​ദം ന​​​ല്കു​​​ന്ന​​​താ​​​ണ് ഉ​​​ചി​​​ത​​​മാ​​​യ ന​​​ട​​​പ​​​ടി. കു​​​ൽ​​​ഭൂ​​​ഷ​​​ന്‍റെ കേ​​​സ് അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര കോ​​​ട​​​തി ഏ​​​റ്റെ​​​ടു​​​ത്ത​​​തി​​​നാ​​​ൽ ഇ​​​താ​​​ണ് അ​​​വ​​​സ​​​ര​​​മെ​​​ന്നും എ​​​ഡി​​​റ്റോ​​​റി​​​യ​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ജൂ​​​ൺ 22നു ​​​പാ​​​ക് സൈ​​​നി​​​ക മേ​​​ധാ​​​വി ജ​​​ന​​​റ​​​ൽ ഖ​​​മാ​​​ർ ജാ​​​വേ​​​ദ് ബ​​​ജ്‌​​​വ​​​യ്ക്കു ജാ​​​ദ​​​വ് ദ​​​യാ​​​ഹ​​​ർ​​​ജി ന​​​ല്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.