9/11: യുഎഇക്കെതിരേ നിയമനടപടി ആലോചനയിൽ
Saturday, July 15, 2017 1:46 PM IST
ന്യൂ​​​യോ​​​ർ​​​ക്ക്: വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ യു​​​എ​​​ഇ​​​ക്കെ​​​തി​​​രേ നി​​​യ​​​മ ന​​​ട​​​പ​​​ടി ആ​​​ലോ​​​ചി​​​ച്ച് കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രു​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ. സൗ​​​ദി​​​യും യു​​​എ​​​ഇ​​​യും അ​​​ട​​​ക്ക​​​മു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ ഖ​​​ത്ത​​​റി​​​നെ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ആ​​​ലോ​​​ച​​​ന ഉ​​​യ​​​ർ​​​ന്നു​​​വ​​​ന്ന​​​തെ​​​ന്ന് അ​​​റ​​​ബ് മേ​​​ഖ​​​ല​​​യി​​​ലെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.


9/11 ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സൗ​​​ദി മാ​​​ത്ര​​​മാ​​​ണ് നേ​​​ര​​​ത്തേ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​യി​​​രു​​​ന്ന​​​ത്. വേ​​​ൾ​​​ഡ് ട്രേ​​​ഡ് സെ​​​ന്‍റ​​​റും പെ​​​ന്‍റ​​​ഗ​​​ണും ആ​​​ക്ര​​​മി​​​ക്കാ​​​ൻ വി​​​മാ​​​നം ത​​​ട്ടി​​​യെ​​​ടു​​​ത്ത 19 ഭീ​​​ക​​​ര​​​രി​​​ൽ 15 പേ​​​ർ സൗ​​​ദി സ്വ​​​ദേ​​​ശി​​​ക​​​ളും ര​​​ണ്ടു​​​പേ​​​ർ യു​​​എ​​​ഇ​​​ക്കാ​​​രും ശേ​​​ഷി​​​ക്കു​​​ന്ന ര​​​ണ്ടു പേ​​​ർ ഈ​​​ജി​​​പ്ത്, ലെ​​​ബ​​​നോ​​​ൻ എ​​​ന്നീ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രു​​​മാ​​​യി​​​രു​​​ന്നു.