ആ​ടി​നെ മോ​ഷ്ടി​ച്ചു​വെന്ന് ആരോപിച്ചു ബാ​ല​നെ ത​ല്ലി​ക്കൊ​ന്നു
Sunday, July 16, 2017 10:59 AM IST
ലാ​​​ഹോ​​​ർ: പാ​​​ക്കി​​​സ്ഥാ​​​നി​​​ൽ ആ​​​ടി​​​നെ മോ​​​ഷ്ടി​​​ച്ചു​​​വെ​​​ന്നാ​​​രോ​​​പി​​​ച്ച് ബാ​​​ല​​​നെ ത​​​ല്ലി​​​ക്കൊ​​​ന്ന​​​താ​​​യി ആ​​​രോ​​​പ​​​ണം. തെ​​​ക്ക​​​ൻ പ​​​ഞ്ചാ​​​ബി​​​ലെ ഉ​​​ച്ച് ഷെ​​​രീ​​​ഫി​​​ലാ​​​ണു സം​​​ഭ​​​വം. സം​​​ഭ​​​വ​​​ത്തി​​​ൽ പ​​​രാ​​​തി ന​​​ല്കി​​​യി​​​ട്ടും കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കേ​​​സെ​​​ടു​​​ക്കാ​​​ൻ പോ​​​ലീ​​​സ് ത​​​യാ​​​റാ​​​യി​​​ല്ല. തു​​​ട​​​ർ​​​ന്നു മൃ​​​ത​​​ദേ​​​ഹ​​​വു​​​മാ​​​യി ബ​​​ന്ധു​​​ക്ക​​​ൾ ന​​​ടു​​​റോ​​​ഡി​​ൽ കു​​​ത്തി​​​യി​​​രു​​​ന്നു പ്ര​​​തി​​​ഷേ​​​ധി​​​ച്ചു.