തീപിടിത്തം; ചൈനയിൽ 22 മരണം
Sunday, July 16, 2017 10:59 AM IST
ബെ​​​യ്ജിം​​​ഗ്: കി​​​ഴ​​​ക്ക​​​ൻ ചൈ​​​ന​​​യി​​​ലെ ജി​​​യാം​​​ഗ്സു പ്ര​​​വി​​​ശ്യ​​​യി​​​ൽ പാ​​​ർ​​​പ്പി​​​ട​​​സ​​​മു​​​ച്ച​​​യ​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ 22 പേ​​​ർ മ​​​രി​​​ച്ചു. യു​​​ഷാ​​​ൻ ന​​​ഗ​​​ര​​​ത്തി​​​ലെ ര​​​ണ്ടു​​​നി​​​ല കെ​​​ട്ടി​​​ട​​​ത്തി​​​ൽ പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണു ദു​​​ര​​​ന്ത​​​മു​​​ണ്ടാ​​​യ​​​ത്.


മൂ​​​ന്നു​​​പേ​​​രെ പ​​​രി​​​ക്കു​​​ക​​​ളോ​​​ടെ ര​​​ക്ഷ​​​പ്പെ​​​ടു​​​ത്തി. തീ​​​യ​​​ണ​​​ച്ചു​​​വെ​​​ന്നും അ​​​പ​​​ക​​​ട​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മാ​​​കാ​​​ൻ അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചു​​​വെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.