റൂഹാനിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു
റൂഹാനിയുടെ സഹോദരനെ അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു
Sunday, July 16, 2017 10:59 AM IST
ടെ​​​ഹ്റാ​​​ൻ: ഇ​​​റാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ഹ​​​സ​​​ൻ റൂ​​​ഹാ​​​നി​​​യു​​​ടെ ഉ​​​പ​​ദേ​​​ശ​​​ക​​​നും ഇ​​​ള​​​യ സ​​​ഹോ​​​ദ​​​ര​​​നു​​​മാ​​​യ ഹൊ​​​സെ​​​യ്ൻ ഫെ​​​റി​​​ഡൗ​​​ണി​​​നെ സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത് ജ​​​യി​​​ലി​​​ൽ അ​​​ട​​​ച്ചു.

സ​​​ർ​​​ക്കാ​​​ർ‌ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ഇ​​​ൻ​​​ഷ്വ​​റ​​​ൻ​​​സ് ക​​​ന്പ​​​നി​​​യി​​​ലെ മാ​​​നേ​​​ജ​​​ർ​​​മാ​​​രു​​​ടെ ശ​​​ന്പ​​​ളം ക്ര​​​മ​​​ര​​​ഹി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട അ​​​ഴി​​​മ​​​തി ആ​​​രോ​​​പ​​​ണ​​​ത്തി​​​ൽ ഇ​​​ദ്ദേ​​​ഹ​​​ത്തി​​​നു പ​​​ങ്കു​​​ണ്ടെ​​​ന്ന് ആ​​​രോ​​​പി​​​ക്ക​​​പ്പെ​​​ട്ടി​​​രു​​​ന്നു.


അ​​​റ​​​സ്റ്റി​​​ലാ​​​യ ഹൊ​​​സെ​​​യ്ന് ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ച്ചെ​​​ങ്കി​​​ലും ഇ​​​തി​​​നു​​​ള്ള വ്യ​​​വ​​​സ്ഥ​​​ക​​​ൾ അ​​​ദ്ദേ​​​ഹം പാ​​​ലി​​​ച്ചി​​​ല്ല. തു​​​ട​​​ർ​​​ന്നാ​​​ണ് ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി​​​യ​​​ത്. ജാ​​​മ്യ​​​വ്യ​​​വ​​​സ്ഥ​​​ക​​​ൾ പാ​​​ലി​​​ച്ചാ​​​ലു​​​ട​​​ൻ ജയിൽ മോചിതനാക്കുമെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.