ഭീകരാക്രമണത്തിൽ മൂന്നു പാക് സൈനികർ മരിച്ചു
Monday, July 17, 2017 12:10 PM IST
പെ​​​ഷ​​​വാ​​​ർ: പാ​​​ക് അ​​​ർ​​​ധ​​​സൈ​​​നി​​​ക സം​​​ഘ​​​ത്തി​​​ന്‍റെ വാ​​​ഹ​​​ന​​​ത്തി​​​നു​ നേ​​​രേ ന​​​ട​​​ന്ന താ​​​ലി​​​ബാ​​​ൻ ചാ​​​വേ​​​റാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ മേ​​​ജ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ മൂ​​ന്നു സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഒ​​​ന്പ​​​തു പേ​​​ർ​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഹ​​​യാ​​​താ​​​ബാ​​​ദ് പ്ര​​​ദേ​​​ശ​​​ത്തു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം ഉ​​​ണ്ടാ​​​യ​​​ത്. സൈ​​​നി​​​ക വാ​​​ഹ​​​ന​​​ത്തി​​​ലേ​​​ക്കു ചാ​​​വേ​​​ർ മോ​​​ട്ടോ​​​ർ​​​സൈ​​​ക്കി​​​ൾ ഇ​​​ടി​​​ച്ചു​​​ക​​​യ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു.