Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഭക്തിസാന്ദ്രമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ പ്രഥമ വാല്‍സിംഹാം തീര്‍ഥാടനം
Tuesday, July 18, 2017 12:40 AM IST
Click here for detailed news of all items Print this Page
വാ​​​ല്‍സിം​​​ഹാം: ഗ്രേ​​​റ്റ് ബ്രി​​​ട്ട​​​ണ്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ യൂ​​​റോ​​​പ്പി​​​ലെ​​​മ്പാ​​​ടു​​​മു​​​ള്ള സീ​​​റോ മ​​​ല​​​ബാ​​​ര്‍ വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കാ​​യി സം​​ഘ​​ടി​​പ്പി​​ച്ച വാ​​​ല്‍സിം​​​ഹാം തീ​​​ര്‍ഥാ​​​ട​​​നം ആ​​​ത്മീ​​​യ ഉ​​​ണ​​​ര്‍വ് പ​​ക​​രു​​ന്ന​​താ​​യി. ദൈ​​​വ​​​ഹി​​​ത​​​ത്തി​​​ന് സ്വ​​യം സ​​​മ​​​ര്‍പ്പി​​​ച്ച്, ദൈ​​​വ​​​ത്തി​​​ന്‍റെ നി​​​ര്‍ദേ​​ശ​​​ങ്ങ​​​ള്‍ക്കു സ​​മ്മ​​തം പ​​​റ​​ഞ്ഞ്, അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ചു ജീ​​​വി​​​ച്ച​​താ​​ണ് ന​​​സ്ര​​​ത്തി​​​ലെ പ​​​രി​​​ശു​​​ദ്ധ മ​​​റി​​​യ​​​ത്തി​​​ന്‍റെ മ​​​ഹ​​​ത്വ​​​ത്തി​​​ന് കാ​​​ര​​​ണ​​​മെ​​​ന്നു വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന മ​​ധ്യേ ന​​ട​​ത്തി​​യ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ രൂ​​​പ​​​താ​​​ദ്ധ്യ​​​ക്ഷ​​​ന്‍ മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ല്‍ പ​​റ​​ഞ്ഞു.

ദൈ​​​വം മ​​​റി​​​യ​​​ത്തി​​​ന്‍റെ ജീ​​​വി​​​ത​​​ത്തി​​​ല്‍ ചെ​​​യ്ത കാ​​​ര്യ​​​ങ്ങ​​​ളും സ​​​ഭ മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ളും സ്വീ​​​ക​​​രി​​​ക്കു​​​വാ​​​ന്‍ എ​​​ല്ലാ വി​​​ശ്വാ​​​സി​​​ക​​​ള്‍ക്കും ബാ​​​ധ്യ​​​ത​​​യു​​​ണ്ട്. കൃ​​​പ നി​​​റ​​​ഞ്ഞ​​​വ​​​ള്‍ എ​​​ന്നാ​​​ണ് പ​​​രി​​​ശു​​​ദ്ധ ക​​​ന്യാ​​​മ​​​റി​​​യ​​​ത്തെ സ്വ​​​ര്‍ഗം വി​​​ളി​​​ക്കു​​​ന്ന​​​ത്. നൂ​​​റ്റാ​​​ണ്ടു​​​ക​​​ള്‍ക്കു മു​​​മ്പുത​​​ന്നെ ഇം​​​ഗ്ല​​​ണ്ടി​​​ലെ ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സ​​​ത്തി​​​നും ആ​​​ധ്യാ​​​ത്മി​​​ക ജീ​​​വി​​​ത​​​ത്തി​​​നും സ​​​വി​​​ശേ​​​ഷ​​​മാ​​​യ ഒ​​​രു സ്ഥാ​​​നം അ​​​ല​​​ങ്ക​​​രി​​​ച്ചു പോ​​​ന്ന പു​​​ണ്യ സ്ഥ​​​ല​​​മാ​​​ണ് വാ​​​ല്‍സിം​​​ഹാം എ​​​ന്ന കൊ​​​ച്ചു ഗ്രാ​​​മ​​​വും അ​​​വി​​​ടു​​ത്തെ സ​​​ദ് വാ​​​ര്‍ത്ത​​​യു​​​ടെ അ​​​മ്മ​​​യു​​​ടെ ദേ​​​വാ​​​ല​​​യ​​​വു​​മെ​​ന്ന് അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ര്‍ത്തു.

രാ​​​വി​​​ലെ ഫാ. ​​​സോ​​​ജി ഓ​​​ലി​​​ക്ക​​​ലും ഫാ. ​​​അ​​​രു​​​ണ്‍ ക​​​ല​​​മ​​​റ്റ​​​ത്തി​​​ലും മ​​​രി​​​യ​​​ന്‍ പ്ര​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​ത്തി. ജ​​​പ​​​മാ​​​ല പ്ര​​​ദ​​​ക്ഷി​​​ണ​​​ത്തി​​നും തു​​​ട​​​ര്‍ന്നു​​​ള്ള വി​​​ശു​​​ദ്ധ കു​​​ര്‍ബാ​​​ന​​​യ്ക്കും മാ​​​ര്‍ ജോ​​​സ​​​ഫ് സ്രാ​​​മ്പി​​​ക്ക​​​ൽ മു​​​ഖ്യ കാ​​​ര്‍മ്മി​​​ക​​​ത്വം വ​​ഹി​​ച്ചു.


വി​​​കാ​​​രി ജ​​​ന​​​റാ​​​ൾ​​മാ​​​രാ​​​യ ഫാ. ​​​തോ​​​മ​​​സ് പാ​​​റ​​​യ​​​ടി​​​യി​​​ല്‍, ഫാ. ​​​സ​​​ജി​​​മോ​​​ന്‍ മ​​​ല​​​യി​​​ല്‍പു​​​ത്ത​​​ന്‍പു​​​ര​​​യി​​​ല്‍, ഫാ. ​​​മാ​​​ത്യു ചൂ​​​ര​​​പ്പോ​​​യ്ക​​​യി​​​ല്‍ വാ​​​ല്‍സിം​​​ഹാം തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​ന് പ​​​ത്ത് വ​​​ര്‍ഷം മു​​​മ്പ് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ കാ​​​ന​​​ന്‍ മാ​​​ത്യു വ​​​ണ്ടാ​​​ല​​​ക്കു​​​ന്നേ​​​ല്‍, ഇ​​​ക്കൊ​​​ല്ല​​​ത്തെ തീ​​​ര്‍ത്ഥാ​​​ട​​​ന​​​ത്തി​​​ന് നേ​​​തൃ​​​ത്വം ന​​​ല്കി​​​യ . ഫാ. ​​​ടെ​​​റി​​​ന്‍ മു​​​ല്ല​​​ക്ക​​​ര, ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ന്ത​​​മാ​​​ക്ക​​​ല്‍ എ​​​ന്നി​​​വ​​​ര​​​ട​​​ക്കം 25 ഓ​​​ളം വൈ​​​ദി​​ക​​​ർ സ​​​ഹ​​​കാ​​​ര്‍മ്മി​​​ക​​​രാ​​​യി​​​രു​​​ന്നു.

ഈ​​​സ്റ്റ് ആം​​​ഗ്ലി​​​യ രൂ​​​പ​​​താ​​ധ്യ​​​ക്ഷ​​​ൻ റ​​വ. ഡോ. ​​​അ​​​ല​​​ന്‍ ഹോ​​​പ്‌​​​സ്, തീ​​​ര്‍ഥാ​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ര്‍ മോ​​​ണ്‍. ജോ​​​ണ്‍ അ​​​ര്‍മി​​​റ്റേ​​​ജ് എ​​​ന്നി​​​വ​​​രും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു. ഗ്രേ​​​റ്റ് ബ്രി​​​ട്ട​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നാ​​​യി എ​​​ണ്ണാ​​​യി​​​ര​​​ത്തോ​​​ളം വി​​​ശ്വാ​​​സി​​​ക​​​ൾ തീ​​​ര്‍ഥാ​​​ട​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു.
വാ​​​ല്‍സിം​​​ഹാ​​​മി​​​ന​​​ടു​​​ത്തു​​​ള്ള സ​​​ഡ്ബ​​​റി​​​യി​​​ലെ ഏ​​​ഴു ക​​​ത്തോ​​​ലി​​​ക്കാ കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​ണ് ഇ​​​ത്ത​​​വ​​​ണ​​​ത്തെ തീ​​​ര്‍ഥാ​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്.അ​​​ടു​​​ത്ത​​​വ​​​ര്‍ഷത്തെ തീർത്ഥാടനം ജൂ​​​ലൈ 15ന് ​​ന​​​ട​​​ക്കും. ഫാ. ​​​ഫി​​​ലി​​​പ്പ് പ​​​ന്ത​​​മാ​​​ക്ക​​ലി​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ലു​​​ള്ള കിം​​​ഗ്‌​​​സ്‌​​​ലി​​​ന്‍ സീ​​​റോ മ​​​ല​​​ബാ​​​ര്‍ ക​​​മ്യൂ​​​ണി​​​റ്റി​​​നേ​​​തൃ​​​ത്വം ന​​​ൽ​​കും.


ഭൂകന്പ വാർഷികദിനത്തിൽ മെക്സിക്കോ വീണ്ടും കുലുങ്ങി: 250 പേർ മരിച്ചു
സിറിയൻ വിമതസേന റാഖായിൽ പിടിമുറുക്കി
ഫ്രഞ്ച് സോഷ്യലിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമന്ദിരം വില്പനയ്ക്ക്
സിറിയയിൽ റഷ്യൻ വ്യോമാക്രമണം; 850 ജിഹാദികൾ കൊല്ലപ്പെട്ടു
പ്യൂർട്ടോറിക്കോയിൽ നാശം വിതച്ച് മരിയ
മോദിയെയും ട്രംപിനെയും അധികാരത്തിലെത്തിച്ചതു തൊഴിലില്ലായ്മ: രാഹുൽ
പാക് ധനമന്ത്രിക്ക് അറസ്റ്റ് വാറന്‍റ്
ഇന്ത്യനേരിടുന്ന പ്രധാന പ്രശ്നങ്ങൾ അസഹിഷ്ണുതയും തൊഴിലില്ലായ്മയുമെന്നു രാഹുൽ ഗാന്ധി
ഇവാൻകയും സുഷമയും കൂടിക്കാഴ്ച നടത്തി
കിമ്മിനു ട്രംപിന്‍റെ മുന്നറിയിപ്പ് പാ​ടേ ന​ശി​പ്പി​ക്കും
ഭൂമിയെ രക്ഷിച്ച പെട്രോവ് വിടവാങ്ങി; ലോകമറിയാതെ
കൊറിയൻ വ്യോമപാതയിൽ ജപ്പാന്‍റെ മിസൈൽവേധ സംവിധാനം
എച്ച്-1 ബി വീസ നല്കാനുള്ള നടപടികൾ അമേരിക്ക പുനരാരംഭിച്ചു
ഹിതപരിശോധന: കിർകുക്കിൽ സംഘർഷം
യുഎൻ സമ്മേളനം: സുഷമ സ്വരാജ് യുഎസിൽ
പാക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ജെയുഡി
നാലു മാസം ഭീകരരുടെ തടവിൽ കഴിഞ്ഞ ഫാ. ടെരസിറ്റോയ്ക്കു മോചനം
എമ്മി അവാർഡ് സ്ത്രീപക്ഷ കഥകൾക്ക്
യുഎന്നിൽ കെടുകാര്യസ്ഥതയെന്നു ട്രംപ്
മരിയ കൊടുങ്കാറ്റ് കരീബിയനിൽ
ചാ​​വേ​​ർ ആ​​ക്ര​​മ​​ണം: 15 മരണം
രോഹിംഗ്യകളെ രക്ഷിക്കാൻ സ്യൂകിക്ക് അവസാന അവസരം: യുഎൻ
ഉത്തരകൊറിയൻ സ്ഥാനപതിയെ കുവൈത്ത് പുറത്താക്കും
അടുത്തത് യുദ്ധം: നിക്കി ഹേലി
ഐഎസ് തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരെക്കുറിച്ച് വിവരമില്ല: ഇറാക്ക് പ്രധാനമന്ത്രി
ബ്രിട്ടീഷ് വിമാനത്തിനു പാരീസിൽ ബോംബ് ഭീഷണി
ലണ്ടൻ ഭീകരാക്രമണം: ഒരാൾകൂടി അറസ്റ്റിൽ
ഗാസയിൽ തെരഞ്ഞെടുപ്പിനു തയാറെന്നു ഹമാസ്
പാക് ഇലക്‌ഷൻ : കുൽസൂം നവാസ് മുന്നിൽ
യുഎസ് വനിതകൾക്കു നേരേ ഫ്രാൻസിൽ ആസിഡ് ആക്രമണം
അഫ്ഗാനിസ്ഥാനിൽ നാലു മരണം
ഫാ. ടോം ഉഴുന്നാലിൽ ഈയാഴ്ച നാട്ടിലേക്ക്
ലണ്ടൻ ഭീകരാക്രമണം: പതിനെട്ടുകാരൻ അറസ്റ്റിൽ
ആണവലക്ഷ്യങ്ങൾ നേടും, പ്രഹരശേഷിയിൽ അമേരിക്കയ്ക്കൊപ്പമെത്തും: കിം
ഹോളിവുഡ് നടൻ ഹാരി ഡീൻ സ്റ്റാന്‍റൺ അന്തരിച്ചു
നവാസിന്‍റെ സീറ്റിൽ ഇന്ന് ഉപതെരഞ്ഞെടുപ്പ്
ജോർജ് ഹാരിസന്‍റെ സിത്താർ ലേലത്തിന്
കുർദിസ്ഥാൻ ഹിതപരിശോധന 25ന്
34 ബുറുണ്ടിയൻ അഭയാർഥികളെ വെടിവച്ചു കൊന്നു
ഫാ. ടോമിനെ സന്ദർശിച്ചു
റോ​മി​ൽ എ​ട്ടു​നോ​ന്പ് ആ​ച​ര​ണം
ഉത്തരകൊറിയ പ്രകോപനം തുടരുന്നു; ജപ്പാനു മുകളിലൂടെ വീണ്ടും മിസൈൽ
കസീനി ഒടുവിൽ ചാന്പലായി
നവാസ് ഷരീഫിന്‍റെ റിവ്യൂഹർജി സുപ്രീംകോടതി തള്ളി
രോഹിംഗ്യകളെ മ്യാൻമറിൽ തിരികെ പ്രവേശിപ്പിക്കുന്നതിന് ഇന്ത്യ സമ്മർദം ചെലുത്തുന്നുണ്ടെന്നു ബംഗ്ലാദേശ്
യുഎസിൽ ഇന്ത്യൻ ഡോക്ടർ കുത്തേറ്റു മരിച്ചു
മതനിന്ദ: പാക് ക്രൈസ്തവനു വധശിക്ഷ
ബ്രിട്ടീഷ് റിപ്പോർട്ടറെ മുതല കടിച്ചുകൊന്നു
യുഎസ് ഡ്രോൺ:മൂന്നു താലിബാൻകാർ കൊല്ലപ്പെട്ടു
പുറത്തുനിന്നുള്ള ഇടപെടൽ വേണ്ടെന്നു ചൈന
LATEST NEWS
ട്രംപിനെതിരേ മറുപടിയുമായി ഇറാൻ പ്രസിഡന്‍റ്
പൊതുസ്ഥലത്ത് കെട്ടിപ്പിടിക്കുന്നവരെ ജയിലിലടക്കണമെന്ന് സാക്ഷി മഹാരാജ്
നയതന്ത്രബന്ധം മെച്ചപ്പെടുത്താനൊരുങ്ങി ഇന്ത്യയും അഫ്ഗാനും
ജപ്പാനിൽ വൻ ഭൂചലനം
പീഡന ശ്രമം: പാക് അഭയാർഥി ഇറ്റലിയിൽ അറസ്റ്റിൽ
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.