അഫ്ഗാനിൽ സാധാരണക്കാർ കൊല്ലപ്പെടുന്നതു വർധിച്ചു: യുഎൻ
Monday, July 17, 2017 12:10 PM IST
കാ​​​ബൂ​​​ൾ: അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ൽ സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ കൊല്ലപ്പെടു ന്നതു സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡ് ഭേ​​​ദി​​​ച്ച​​​താ​​​യി യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ട്. 2017ന്‍റെ പ​​​കു​​​തി ക​​​ട​​​ന്ന​​​പ്പോ​​​ൾ ഇ​​​തു​​​വ​​​രെ അ​​​ഫ്ഗാ​​​നി​​​ൽ 1,662 സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ർ​​​ക്ക് ജീ​​​വ​​​ഹാ​​​നി നേ​​​രി​​​ട്ടു. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷ​​​ത്തെ ആ​​​ദ്യ ആ​​​റു​​​മാ​​​സ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യ​​​തി​​​നേ​​​ക്കാ​​​ൾ 15 ശ​​​ത​​​മാ​​​നം കൂ​​​ടു​​​ത​​​ലാ​​​ണി​​​ത്. 3,500 പേ​​​ർ​​​ക്ക് പ​​​രി​​​ക്കേ​​​റ്റ​​​താ​​​യും യു​​​എ​​​ൻ റി​​​പ്പോ​​​ർ​​​ട്ടി​​​ൽ സൂ​​​ചി​​​പ്പി​​​ക്കു​​​ന്നു.


കാ​​​ബൂ​​​ളി​​​ലാ​​​ണ് ഏ​​​റ്റ​​​വും അ​​​ധി​​​ക​​​മാ​​​ളു​​​ക​​​ളു​​​ടെ ജീ​​​വ​​​ൻ പൊ​​​ലി​​​ഞ്ഞ​​​ത്. താ​​​ലി​​​ബാ​​​ൻ, ഐ​​​എ​​​സ് ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളി​​​ലാ​​​ണ് ഏ​​​റെ​​​പ്പേ​​​രും മ​​​രി​​​ച്ച​​​ത്. കൊ​​​ല്ല​​​പ്പെ​​​ട്ട​​​തി​​​ൽ 174 സ്ത്രീ​​​ക​​​ളും 436 കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടും.