ഡ്രസ്കോഡ് തെറ്റിച്ച് വീഡിയോ; സൗദി യുവതി അറസ്റ്റിൽ
Wednesday, July 19, 2017 12:02 PM IST
ദു​​​ബാ​​​യ്: കു​​​ട്ടി​​​പ്പാ​​​വാ​​​ട​​​യി​​​ട്ട് സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ വി​​​വി​​​ധ സ്ഥ​​​ല​​​ങ്ങ​​​ളി​​​ലൂ​​​ടെ സ​​​ഞ്ച​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ പോ​​​സ്റ്റ് ചെ​​​യ്ത യു​​​വ​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്തു. മ​​​രു​​​ഭൂ​​​മി​​​യി​​​ൽ ഇ​​​രി​​​ക്കു​​​ക​​​യും കാ​​​റി​​​ൽ യാ​​​ത്ര ചെ​​​യ്യു​​​ക​​​യും ച​​​രി​​​ത്ര​​​പ്ര​​​ധാ​​​ന​​​മാ​​​യ കൊ​​​ട്ടാ​​​ര​​​ത്തി​​​നു ചു​​​റ്റും ന​​​ട​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന യു​​​വ​​​തി​​​യു​​​ടെ വീ​​​ഡി​​​യോ വൈ​​​റ​​​ലാ​​​യി​​​രു​​​ന്നു. സ്ത്രീ​​​ക​​​ളു​​​ടെ വ​​​സ്ത്ര​​​ധാ​​​ര​​​ണ​​​ത്തി​​​ന് ക​​​ർ​​​ശ​​​ന നി​​​യ​​​മം പാ​​​ലി​​​ക്കു​​​ന്ന സൗ​​​ദി​​​യി​​​ൽ ഇ​​​ത്ത​​​ര​​​മൊ​​​രു കാ​​​ര്യം ന​​​ട​​​ന്നത് മ​​​ര്യാ​​​ദ​​​ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചാ​​​ണ് അ​​​സ്റ്റ്.


അ​​​റ​​​സ്റ്റി​​​ലാ​​​യ യു​​​വ​​​തി​​​യു​​​ടെ പേ​​​രു​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​സ്‌​​​ലാ​​​മി​​​ക് ഡ്ര​​​സ്കോ​​​ഡി​​​ന് വി​​​പ​​​രീ​​​ത​​​മാ​​​യു​​​ള്ള ചെ​​​യ്തി എ​​​ന്നാ​​​ണ് റി​​​യാ​​​ദ് പോ​​​ലീ​​​സ് സംഭവത്തെ വി​​​ശേ​​​ഷി​​​പ്പി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.