ഭീകരാക്രമണം: ഡുട്ടെർട്ടെയുടെ സുരക്ഷാ സൈനികൻ കൊല്ലപ്പെട്ടു
ഭീകരാക്രമണം: ഡുട്ടെർട്ടെയുടെ സുരക്ഷാ സൈനികൻ കൊല്ലപ്പെട്ടു
Wednesday, July 19, 2017 12:02 PM IST
മ​​​നി​​​ല: ഫി​​​ലി​​​പ്പീ​​​ൻ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് റോ​​​ഡ്രി​​​ഗോ ഡു​​​ട്ടെ​​​ർ​​​ട്ടെ​​​യു​​​ടെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു​ നേ​​​രേ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഒ​​​രു സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​ഞ്ച് അ​​​ർ​​​ധ​​​സൈ​​​നി​​​ക​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു.


പ്ര​​​സി​​​ഡ​​​ന്‍റി​​​ന്‍റെ വ​​​ട​​​ക്ക​​​ൻ കൊ​​​ട​​​താ​​​ബാ​​​റ്റോ​​​യി​​​ലെ സു​​​ര​​​ക്ഷാ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കു ​നേ​​​രേ​​​യാ​​​ണ് ആ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന​​​ത്. ആ​​​ക്ര​​​മ​​​ണം ന​​​ട​​​ക്കു​​​ന്പോ​​​ൾ ഡു​​​ട്ടെ​​​ർ​​​ട്ടെ പ്ര​​​വി​​​ശ്യ​​​യി​​​ൽ ഇ​​​ല്ലാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.