പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ ഷരീഫിന്‍റെ മക്കളും കുടുങ്ങും
പാനമ വിവാദം: സമർപ്പിച്ചതു വ്യാജരേഖയെങ്കിൽ  ഷരീഫിന്‍റെ മക്കളും കുടുങ്ങും
Thursday, July 20, 2017 12:03 PM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: പാ​​​ന​​​മ കേ​​​സി​​​ല്‍ സം​​​യു​​​ക്ത അ​​​ന്വേ​​​ഷ​​​ണ ​ക​​​മ്മീ​​​ഷ​​​നു മു​​​ന്നി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളി​​​ല്‍ കൃ​​​ത്രി​​​മം ന​​​ട​​​ത്തി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ല്‍ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​വാ​​​സ് ഷ​​രീ​​​ഫി​​​ന്‍റെ മ​​​ക്ക​​​ള്‍ക്ക് ഏ​​​ഴു​​​വ​​​ര്‍ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാ​​​മെ​​​ന്ന് പാ​​​ക്കി​​​സ്ഥാ​​​ന്‍ സു​​​പ്രീം​​​കോ​​​ട​​​തി മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍കി.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സ​​​മാ​​​ണ് ഈ ​​​കേ​​​സി​​​ല്‍ വി​​​ചാ​​​ര​​​ണ ആ​​​രം​​​ഭി​​​ച്ച​​​ത്. സം​​​യു​​​ക്ത അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ റി​​​പ്പോ​​​ര്‍ട്ട് പൂ​​​ര്‍ണ​​​മാ​​​യി ത​​​ള്ളി​​​ക്ക​​​ള​​​യ​​​ണ​​​മെ​​​ന്ന് ഷ​​​രീ​​​ഫി​​​ന്‍റെ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ന്‍ ക്വാ​​​ജ ഹാ​​​രി​​​സ് കോ​​​ട​​​തി​​​യി​​​ല്‍ വാ​​​ദി​​​ച്ചു. ഷ​​​രീ​​​ഫി​​​നും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ള്‍ക്കു​​​മെ​​​തി​​​രേ അ​​​ഴി​​​മ​​​തി​​​ക്കു​​​റ്റ​​​ത്തി​​​നും അ​​​ന​​​ധി​​​കൃ​​​ത സ്വ​​​ത്ത് സ​​​മ്പാ​​​ദ​​​ന​​​ത്തി​​​നും കേ​​​സെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണു സം​​​യു​​​ക്ത അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ വാ​​​ദം.

പാ​​​ന​​​മ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള മൊ​​​സാ​​​ക് ഫൊ​​​ന്‍സെ​​​ക എ​​​ന്ന നി​​​യ​​​മ​​​സ്ഥാ​​​പ​​​നം വ​​​ഴി ഷ​​​രീ​​​ഫി​​​ന്‍റെ മ​​​ക്ക​​​ളാ​​​യ മ​​​റി​​​യം, ഹ​​​സ​​​ന്‍, ഹു​​​സൈ​​​ന്‍ എ​​​ന്നി​​​വ​​​ര്‍ ഇം​​​ഗ്ല​​​ണ്ടി​​​ല്‍ വ​​​സ്തു​​​വ​​​ക​​​ക​​​ള്‍ വാ​​​ങ്ങി​​​യെ​​​ന്നാ​​​ണ് ആ​​​രോ​​​പ​​​ണം. ഈ ​​​ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ലേ​​​റെ​​​യും നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നാ​​​ണ് അ​​​ന്വേ​​​ഷ​​​ണ ക​​​മ്മീ​​​ഷ​​​ന്‍റെ ക​​​ണ്ടെ​​​ത്ത​​​ൽ. എ​​​ന്നാ​​​ല്‍, ഇ​​​ട​​​പാ​​​ടു​​​ക​​​ള്‍ നി​​​യ​​​മാ​​​നു​​​സൃ​​​ത​​​മാ​​​ണെ​​​ന്ന വാ​​​ദ​​​ത്തി​​​ലു​​​റ​​​ച്ചു​​​നി​​​ല്‍ക്കു​​​ക​​​യാ​​​ണ് ഷ​​രീ​​​ഫും കു​​​ടും​​​ബ​​​വും. ഇ​​​തി​​​നാ​​​യി ക​​​മ്മീ​​​ഷ​​​ന്‍ കോ​​​ട​​​തി​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ള്‍ വ്യാ​​​ജ​​​മാ​​​ണെ​​​ന്നാ​​​ണ് ഷെ​​​രീ​​​ഫി​​​ന്‍റെ വാ​​​ദം. പാ​​​ന​​​മ ക​​​ള്ള​​​പ്പ​​​ണ​​​മി​​​ട​​​പാ​​​ടി​​​ല്‍ ഷ​​​രീ​​​ഫി​​​നെ​​​തി​​​രാ​​​യ നി​​​ല​​​പാ​​​ടാ​​​ണു സൈ​​​ന്യ​​​വും സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.


അ​​​തേ​​​സ​​​മ​​​യം, ഷ​​​രീ​​​ഫി​​​ന്‍റെ വാ​​​ദ​​​ങ്ങ​​​ളെ സാ​​​ധൂ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഷ​​​രീ​​​ഫി​​​ന്‍റെ മ​​​ക്ക​​​ളു​​​ടേ​​​താ​​​യി കോ​​​ട​​​തി​​​യി​​​ല്‍ സ​​​മ​​​ര്‍പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന രേ​​​ഖ​​​ക​​​ളി​​​ല്‍ കോ​​​ട​​​തി സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
ഏ​​​ഴു വ​​​ര്‍ഷം വ​​​രെ ത​​​ട​​​വു ല​​​ഭി​​​ക്കാ​​​വു​​​ന്ന കു​​​റ്റ​​​കൃ​​​ത്യ​​​മാ​​​വു​​​മെ​​​ന്നാ​​​ണ് മൂ​​​ന്നം​​​ഗ ബ​​​ഞ്ച് വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.