അൽ ബാഗ്ദാദി ജീവനോടെ ഉണ്ടെന്നു പെന്‍റഗൺ
Saturday, July 22, 2017 11:34 AM IST
വാഷിംഗ്ടൺ ഡിസി: ഐ​​​എ​​​സ് നേ​​​താ​​​വ് അ​​​ബു​​​ബ​​​ക്ക​​​ർ അ​​​ൽ ബാ​​​ഗ്ദാ​​​ദി റ​​​ഷ്യ​​​ൻ വ്യോ​​​മാ​​​ക്ര​​​മ​​​ണത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്ന വാ​​​ർ​​​ത്ത വി​​​ശ്വ​​​സ​​​നീ​​​യ​​​മ​​​ല്ലെ​​​ന്ന് പെ​​​ന്‍റ​​​ഗ​​​ൺ മേ​​​ധാ​​​വി ജെ​​​യിം​​​സ് മാ​​​റ്റി​​​സ് പ​​​റ​​​ഞ്ഞു. അ​​​ൽ ​​​ബാ​​​ഗ്ദാ​​​ദി ജീ​​​വ​​​നോ​​​ടെ​​​യു​​​ണ്ടെ​​​ന്നാ​​​ണു ക​​​രു​​​തു​​​ന്ന​​​ത്. അ​​​ൽ ​​​ബാ​​​ഗ്ദാ​​​ദി​​​യെ വ​​​ക​​​വ​​​രു​​​ത്താ​​​നു​​​ള്ള ശ്ര​​​മം യു​​​എ​​​സ് തു​​​ട​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.


സി​​​റി​​​യ​​​യി​​​ലെ റാ​​​ഖാ​​​യ്ക്കു സ​​​മീ​​​പം മേ​​​യ്28​​​നു ന​​​ട​​​ത്തി​​​യ വ്യോ​​​മാ​​​ക്ര​​​ണ​​​ത്തി​​​ൽ അ​​​ൽ​​​ ബാ​​​ഗ്ദാ​​​ദി​​​യും മ​​​റ്റു ചി​​​ല ഐ​​​എ​​​സ് ക​​​മാ​​​ൻ​​​ഡ​​​ർ​​​മാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടെ​​​ന്നു റ​​​ഷ്യ​​​ൻ സൈ​​​ന്യ​​​മാ​​​ണ് അ​​​വ​​​കാ​​​ശ​​​വാ​​​ദം ഉ​​​ന്ന​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.