മൂന്ന് ഇസ്രേലികൾ കുത്തേറ്റു മരിച്ചു
Saturday, July 22, 2017 11:34 AM IST
ജ​​​റു​​​സ​​​ലം: വെ​​​സ്റ്റ്ബാ​​​ങ്കി​​​ൽ ര​​​മ​​​ല്ല​​​യ്ക്കു സ​​​മീ​​​പം ഹ​​​ലാ​​​മി​​​ഷി​​​ൽ പ​​​ല​​​സ്തീ​​​ൻ​​​കാ​​​ര​​​ൻ മൂ​​​ന്ന് ഇ​​​സ്രേ​​​ലി​​​ക​​​ളെ വീട്ടിൽ കയറി കു​​​ത്തി​​​ക്കൊ​​​ന്നു. ക​​​ര​​​ച്ചി​​​ൽ കേ​​​ട്ട് എ​​​ത്തി​​​യ ഇ​​​സ്രേ​​​ലി പോ​​​ലീ​​​സു​​​കാ​​​ര​​​ൻ ന​​​ട​​​ത്തി​​​യ വെ​​​ടി​​​വ​​​യ്പി​​​ൽ അ​​​ക്ര​​​മി​​​ക്കു പ​​​രി​​​ക്കേ​​​റ്റു. വെ​​​സ്റ്റ്ബാ​​​ങ്കി​​​ലേ​​​ക്ക് ഇ​​​സ്ര​​​യേ​​​ൽ കൂ​​​ടു​​​ത​​​ൽ സൈ​​​ന്യ​​​ത്തെ അ​​​യ​​​ച്ചു.

അ​​​ക്ര​​​മി​​​യെ തി​​​രി​​​ച്ച​​​റി​​​ഞ്ഞെ​​​ന്നും അ​​​യാ​​​ളു​​​ടെ വീ​​​ട് ഇ​​​ടി​​​ച്ചു​​​നി​​​ര​​​ത്തു​​​മെ​​​ന്നും പ്ര​​​തി​​​രോ​​​ധ​​​മ​​​ന്ത്രി ലീ​​​ബ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു. സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച മൂ​​​ന്നു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.


അ​​​ൽ അ​​​ക്സാ മോ​​​സ്കി​ലെ പ്ര​​​വേ​​​ശ​​​ന ക​​​വാ​​​ട​​​ത്തി​​​ലെ മെ​​​റ്റ​​​ൽ ഡി​​​റ്റ​​​ക്ട​​​ർ നീ​​​ക്കം ചെ​​​യ്യാ​​​ൻ ഇ​​​സ്ര​​​യേ​​​ൽ വി​​​സ​​​മ്മ​​​തി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ പ്ര​​​തി​​​ഷേ​​​ധം തു​​​ട​​​രു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.