യുഎൻ അംബ്ലിയിൽ മോദി സംബന്ധിക്കില്ല
യുഎൻ അംബ്ലിയിൽ മോദി സംബന്ധിക്കില്ല
Wednesday, July 26, 2017 12:34 PM IST
യു​​​​ണൈ​​​​റ്റ​​​​ഡ് നേ​​​ഷ​​​ൻ​​​സ്: സെ​​​​പ്റ്റം​​​​ബ​​​​റി​​​​ലെ യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അം​​​​ബ്ലി​​​​യി​​​​ൽ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി നരേന്ദ്ര മോ​​​​ദി സം​​​​ബ​​​​ന്ധി​​​​ക്കി​​​​ല്ലെ​​​​ന്നു യു​​​​എ​​​​ൻ കാ​​​​ര്യ​​​​പ​​​​രി​​​​പാ​​​​ടി​​​​യി​​​​ൽ​​​​നി​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​യി.
സെപ്റ്റംബർ 23ന് വി​​​​ദേ​​​​ശ​​​​കാ​​​​ര്യ​​​​മ​​​​ന്ത്രി സു​​​​ഷ​​മ സ്വ​​​​രാ​​​​ജ് യു​​​​എ​​​​ൻ പൊതുസഭയെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്യും.


സെ​​​​പ്റ്റം​​​​ബ​​​​ർ 19ന് ​​​​യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും 21 ന് ​​​​പാ​​​​ക് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫും പ്ര​​​​സം​​​​ഗി​​​​ക്കും.

2014 ൽ ​​​​മോ​​​​ദി യു​​​​എ​​​​ൻ ജ​​​​ന​​​​റ​​​​ൽ അ​​​​സം​​​​ബ്ലി​​​​യെ അ​​​​ഭി​​​​സം​​​​ബോ​​​​ധ​​​​ന ചെ​​​​യ്തി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.