ഇറ്റലിയിൽ വരൾച്ച; വത്തിക്കാനിലെ ജലധാരകൾ നിർത്തി
ഇറ്റലിയിൽ വരൾച്ച; വത്തിക്കാനിലെ   ജലധാരകൾ നിർത്തി
Wednesday, July 26, 2017 1:23 PM IST
വ​ത്തി​ക്കാ​ൻ​സി​റ്റി: റോ​മും ഇ​റ്റ​ലി​യും വ​ര​ൾ​ച്ച​യു​ടെ പി​ടി​യി​ലാ​യി​രി​ക്കു​ന്പോ​ൾ വ​ത്തി​ക്കാ​നും ജ​ല​വി​നി​യോ​ഗം കു​റ​യ്ക്ക​ണം. അ​ത​നു​സ​രി​ച്ചു വ​ത്തി​ക്കാ​നി​ലെ ജ​ല​ധാ​ര​ക​ളെ​ല്ലാം പ്ര​വ​ർ​ത്ത​നം നി​ർ​ത്തി.

ന​ഗ​ര​വാ​സി​ക​ളു​ടെ ഓ​ർ​മ​യി​ൽ ഇ​ത്ര ക​ടു​ത്ത വ​ര​ൾ​ച്ച ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നാ​ണു റോ​മാ​ക്കാ​ർ പ​റ​യു​ന്ന​ത്. റോ​മി​ൽ എ​ട്ടു​മ​ണി​ക്കൂ​ർ ജ​ല​വി​ത​ര​ണ​മി​ല്ല. ജ​ല വി​നി​യോ​ഗ​ത്തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്.


ഇ​റ്റാ​ലി​യ​ൻ ജ​ന​ത​യോ​ടു സ​ഹ​ഭാ​വം പ്ര​ക​ടി​പ്പി​ച്ചാ​ണു വ​ത്തി​ക്കാ​നി​ലെ ജ​ല​ധാ​ര​ക​ൾ നി​ർ​ത്തു​ന്ന​ത്. നൂ​റോ​ളം ജ​ല​ധാ​ര​ക​ളു​ണ്ട് വ​ത്തി​ക്കാ​നി​ൽ.

വി​ശു​ദ്ധ പ​ത്രോ​സി​ന്‍റെ ച​ത്വ​ര​ത്തി​ലെ 500 വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ര​ണ്ടു മാ​ർ​ബി​ൾ ജ​ല​ധാ​ര​ക​ളും ത​ൽ​ക്കാ​ലം പ്ര​വ​ർ​ത്ത​നം നി​ർ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.