സാർക്കിനെ ഇന്ത്യ അട്ടിമറിച്ചെന്ന് നവാസ് ഷരീഫ്
സാർക്കിനെ  ഇന്ത്യ അട്ടിമറിച്ചെന്ന് നവാസ് ഷരീഫ്
Wednesday, July 26, 2017 1:23 PM IST
മാ​​​​ലി: സാ​​​​ർ​​​​ക്ക് സ​​​​ഖ്യ​​​​ത്തെ ഇ​​​​ന്ത്യ അ​​​​ട്ടി​​​​മ​​​​റി​​​​ച്ച​​​​താ​​​​യി പാ​​​​ക്കി​​​​സ്ഥാ​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​വാ​​​​സ് ഷ​​​​രീ​​​​ഫ്. ഉ​​​​ഭ​​​​യ​​​​ക​​​​ക്ഷി പ്ര​​​​ശ്ന​​​​ങ്ങ​​​​ളു​​​​ടെ നി​​​​ഴ​​​​ൽ സാ​​​​ർ​​​​ക്ക് ഉ​​​​ച്ച​​​​കോ​​​​ടി​​​​യി​​​​ൽ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്ന​​​​താ​​​​യും മാ​​​​ലി പ്ര​​​​സി​​​​ഡ​​​​ന്‍റ് അ​​​​ബ്ദു​​​​ള്ള യ​​​​മീ​​​​നൊ​​​​പ്പം ന​​​​ട​​​​ത്തി​​​​യ സം​​​​യു​​​​ക്ത പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.
ഇ​​​​സ്‌​​​​ലാ​​​​മാ​​​​ദി​​​​ൽ ന​​​​ട​​​​ന്ന സാ​​​​ർ​​​​ക്ക് ഉ​​​​ച്ച​​​​കോ​​​​ടി മാ​​​​റ്റി​​​​വ​​​​യ്ക്കാ​​​​ൻ ഇ​​​​ന്ത്യ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രു​​​​ന്നു. ഇ​​​​ത് ആ​​​​ദ്യ​​​​മാ​​​​യ​​​​ല്ല ഇ​​​​ന്ത്യ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ പ്ര​​​​തി​​​​ക​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. നേ​​​​ര​​​​ത്തെ നാ​​​​ലു ത​​​​വ​​​​ണ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നീ​​​​ക്കം ന​​​​ട​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു. സാ​​​​ർ​​​​ക്കി​​​​ൽ ഒ​​​​രു​​​​മി​​​​ച്ചു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കാ​​​​ൻ മാ​​​​ല​​​​ദ്വീ​​​​പും പാ​​​​ക്കി​​​​സ്ഥാ​​​​നും ച​​​​ർ​​​​ച്ച​​​​യി​​​​ൽ തീ​​​​രു​​​​മാ​​​​നി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.