ദക്ഷിണചൈനാ കടലിലേക്കു ബ്രിട്ടൻ യുദ്ധക്കപ്പൽ അയയ്ക്കും
Thursday, July 27, 2017 11:32 AM IST
ല​​ണ്ട​​ൻ: ദ​​ക്ഷി​​ണ​​ചൈ​​നാ​​ക്ക​​ട​​ലി​​ലേ​​ക്ക് അ​​ടു​​ത്ത​​വ​​ർ​​ഷം യു​​ദ്ധ​​ക്ക​​പ്പ​​ൽ അ​​യ​​യ്ക്കു​​മെ​​ന്നു ബ്രി​​ട്ടീ​​ഷ് പ്ര​​തി​​രോ​​ധ സെ​​ക്ര​​ട്ട​​റി മൈ​​ക്ക​​ൽ ഫാ​​ല​​ൺ അ​​റി​​യി​​ച്ചു.

ഈ ​​സ​​മു​​ദ്ര​​ഭാ​​ഗ​​ത്തി​​ന്‍റെ കു​​ത്ത​​ക അ​​വ​​കാ​​ശ​​പ്പെ​​ടു​​ന്ന ചൈ​​ന​​യെ പ്ര​​കോ​​പി​​പ്പി​​ക്കു​​ന്ന ന​​ട​​പ​​ടി​​യാ​​വു​​മി​​തെ​​ന്നു ചൂ​​ണ്ടി​​ക്കാ​​ണി​​ക്ക​​പ്പെ​​ടു​​ന്നു.


ക​​ഴി​​ഞ്ഞ വ​​ർ​​ഷം ഈ ​​മേ​​ഖ​​ല​​യി​​ൽ ജ​​പ്പാ​​നും ബ്രി​​ട്ട​​നും സം​​യു​​ക്ത​​മാ​​യി സൈ​​നി​​കാ​​ഭ്യാ​​സ പ്ര​​ക​​ട​​നം ന​​ട​​ത്തി. ഇ​​തി​​ൽ നാ​​ലു ബ്രി​​ട്ടീ​​ഷ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ പ​​ങ്കെ​​ടു​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.