അറ്റ്‌ലസ് രാമചന്ദ്രൻ: ചർച്ചകളിൽ പുരോഗതിയെന്നു സൂചന
അറ്റ്‌ലസ് രാമചന്ദ്രൻ: ചർച്ചകളിൽ പുരോഗതിയെന്നു സൂചന
Friday, July 28, 2017 12:57 PM IST
ദു​ബാ​യ്: ബാ​ങ്ക് വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് ദു​ബാ​യി​ൽ ത​ട​വി​നു ശി​ക്ഷി​ക്ക​പ്പെ​ട്ട വ്യവസായി അ​റ്റ്‌ലസ് രാ​മ​ച​ന്ദ്ര​ന്‍റെ കേ​സ് ഒ​ത്തു​തീ​ർ​പ്പാ​ക്കാ​ൻ വ​ഴി​തെ​ളി​യു​ന്ന​താ​യി സൂചന. ബാ​ങ്കു​ക​ളു​മാ​യു​ള്ള ച​ർ​ച്ച​യിൽ പു​രോ​ഗ​തി​യു​ണ്ടെ​ന്നാ​ണ്റി​പ്പോ​ർ​ട്ട്. എന്നാൽ, ഇ​തു സ്ഥി​രീ​ക​രി​ക്കാ​ൻ അ​റ്റ്‌ല​സു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളോ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റോ ത​യാ​റാ​യി​ട്ടി​ല്ല.


യു​എ​ഇ​യി​ലെ വി​വി​ധ ബാ​ങ്കു​ക​ളി​ൽ​നി​ന്നെ​ടു​ത്ത വാ​യ്പ​ക​ളു​ടെ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തി​നെ​ത്തു​ട​ർ​ന്ന് 2015 ഒാ​ഗ​സ്റ്റ് 23നാ​ണ് രാ​മ​ച​ന്ദ്ര​നെ ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ മൂ​ന്നു​വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.