ഷിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തി
ഷിയുമായി ഡോവൽ കൂടിക്കാഴ്ച നടത്തി
Friday, July 28, 2017 12:57 PM IST
ബെ​​​​യ്ജിം​​​​ഗ്: ബ്രി​​ക്സ് രാ​​ജ്യ​​ങ്ങ​​ളി​​ലെ സു​​ര​​ക്ഷാ ഉ​​പ​​ദേ​​ഷ്ടാ​​ക്ക​​ൾ​​ക്കൊ​​പ്പം (എ​​​​ൻ​​​​എ​​​​സ്എ) ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​വ് അ​​​​ജി​​​​ത് ഡോ​​​​വ​​​​ൽ ചൈ​​​​നീ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷി ​​​​ചി​​​​ൻ​​​​പിം​​​​ഗു​​​​മാ​​​​യി കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വി​​​​ശ്വാ​​​​സ​​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​ന് ദേ​​​​ശീ​​​​യ സു​​​​ര​​​​ക്ഷാ ഉ​​​​പ​​​​ദേ​​​​ഷ്ടാ​​​​ക്ക​​​​ൾ വ​​​​ഹി​​​​ക്കു​​​​ന്ന പ​​​​ങ്ക് ചി​​​​ൻ​​​​പിം​​​​ഗ് കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യി​​​​ൽ പ്ര​​​​കീ​​​​ർ​​​​ത്തി​​​​ച്ചു. സി​​​​ക്കിം സെ​​​​ക്ട​​​​റി​​​​ലെ ഡോ​​​​ക​​​​ലാ​​​​മി​​​​ൽ ഇ​​​​ന്ത്യ-​​​​ചൈ​​​​ന സം​​​​ഘ​​​​ർ​​​​ഷം ന​​​​ട​​​​ക്കു​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​ത്തി​​ലാ​​ണു​​ ഡോ​​​​വ​​​​ൽ ഉൾ​​​​പ്പെ​​​​ടു​​​​ന്ന സം​​​​ഘ​​​​വു​​​​മാ​​​​യി ഷി ​​​​കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്.


ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ൾ ത​​​​മ്മി​​​​ലു​​​​ള്ള പ​​​​ര​​​​സ്പ​​​​ര സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും വി​​​​ശ്വാ​​​​സ​​​വും വ​​​​ർ​​​​ധി​​​​പ്പി​​​​ക്കു​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ൽ ഒ​​​​രു ദി​​​​വ​​​​സം മു​​​​ഴു​​​​വ​​​​ൻ നീ​​​​ണ്ട ച​​​​ർ​​​​ച്ച​​​​യ്ക്കു​​​​ ശേ​​​​ഷ​​​​മാ​​​​ണ് എ​​​​ൻ​​​​എ​​​​സ്എ​​​​മാ​​​​രും ഷി​​​​യും കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി​​​​യ​​​​ത്. ‌ബ്ര​​​​സീ​​​​ൽ, റ​​​​ഷ്യ, ഇ​​​​ന്ത്യ, ചൈ​​​​ന, ദ​​​​ക്ഷി​​​​ണാ​​​​ഫ്രി​​​​ക്ക എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളാ​​​​ണ് ബ്രി​​​​ക്സി​​​​ൽ ഉ​​​​ള്ള​​​​ത്.​​​​യോ​​​​ഗം ഫ​​​​ല​​​​പ്ര​​​​ദ​​​​മാ​​​​യി​​​​രു​​​​ന്നെ​​​​ന്നും ബ്രി​​​​ക്സ് രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ലെ സു​​​​ര​​​​ക്ഷാ സ​​​​ഹ​​​​ക​​​​ര​​​​ണം ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ന്ന​​​​തി​​​​ൽ എ​​​​ൻ​​​​എ​​​​സ്എ​​​​മാ​​​​രു​​​​ടെ പ​​​​ങ്ക് വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണെ​​​​ന്നും ഷി ​​​​പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.