ഉത്തരകൊറിയ വീണ്ടും ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
ഉത്തരകൊറിയ വീണ്ടും  ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചു
Friday, July 28, 2017 12:57 PM IST
വാ​​ഷിം​​ഗ്ട​​ൺ ഡി​​സി: ഉ​​ത്ത​​ര​​കൊ​​റി​​യ വീ​​ണ്ടും ബാ​​ലി​​സ്റ്റി​​ക് മി​​സൈ​​ൽ പ​​രീ​​ക്ഷി​​ച്ച​​താ​​യി യു​​എ​​സ്. മാ​​സ​​ത്തി​​ൽ ഇ​​ത് ര​​ണ്ടാം ത​​വ​​ണ​​യാ​​ണ് ഉ​​ത്ത​​ര​​കൊ​​റി​​യ​​യു​​ടെ മി​​സൈ​​ൽ പ​​രീ​​ക്ഷ​​ണം.
പ​​രീ​​ക്ഷ​​ണ​​ത്തെ സം​​ബ​​ന്ധി​​ച്ച് കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ അ​​ന്വേ​​ഷി​​ച്ചു വ​​രി​​ക​​യാ​​ണെ​​ന്ന് യു​​എ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.