ഹാംബർഗിൽ കത്തി ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു
Friday, July 28, 2017 12:57 PM IST
ബ​​ർ​​ലി​​ൻ: ജ​​ർ​​മ​​നി​​യി​​ലെ ഹാം​​ബ​​ർ​​ഗ് ന​​ഗ​​ര​​ത്തി​​ലെ സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ൽ ക​​ത്തി​​യു​​മാ​​യി ആ​​ക്ര​​മ​​ണം ന​​ട​​ത്തി​​യ പ്ര​​തി​​യെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഒ​​രാ​​ൾ കൊ​​ല്ല​​പ്പെ​​ട്ടു. നി​​ര​​വ​​ധി പേ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​തു ഭീ​​ക​​രാ​​ക്ര​​മ​​ണ​​മാ​​ണെ​​ന്നു സം​​ശ​​യ​​മു​​ണ്ട്.

സൂ​​പ്പ​​ർ​​മാ​​ർ​​ക്ക​​റ്റി​​ലെ​​ത്തി​​യ അ​​ക്ര​​മി പ്ര​​ത്യേ​​ക പ്ര​​കോ​​പ​​ന​​മി​​ല്ലാ​​തെ ക​​ണ്ണി​​ൽ ക​​ണ്ട​​വ​​രെ​​യെ​​ല്ലാം കു​​ത്തു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ർ​​ന്ന് ഓ​​ടി​​ര​​ക്ഷ​​പ്പെ​​ട്ട ഇ​​യാ​​ളെ പി​​ന്തു​​ട​​ർ​​ന്ന​​വ​​ർ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ചു.


പോ​​ലീ​​സ് എ​​ത്തി പ്ര​​തി​​യെ ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ക്കു​​ക​​യാ​​യി​​രു​​ന്നു. പോ​​ലീ​​സ് വാ​​ഹ​​ന​​ത്തി​​ലി​​രി​​ക്കു​​ന്ന അ​​ക്ര​​മി​​യു​​ടെ ചി​​ത്രം ജ​​ർ​​മ​​ൻ പ​​ത്രം ബി​​ൽ​​ഡ് പ്ര​​സി​​ദ്ധ​​പ്പെ​​ടു​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.