എമിരേറ്റ്സ് വിമാനം കത്തിയമർന്നതു യന്ത്രത്തകരാർ മൂലമല്ലെന്നു റിപ്പോർട്ട്
Sunday, August 6, 2017 12:22 PM IST
ദു​ബാ​യ്: ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് പു​റ​പ്പെ​ട്ട എ​മി​റേ​റ്റ്സ് വി​മാ​നം ദു​ബാ​യ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ത്തി​യ​മ​ർ​ന്ന​ത് യ​ന്ത്ര​ത്ത​ക​രാ​ർ മൂ​ല​മ​ല്ലെ​ന്നു റി​പ്പോ​ർ​ട്ട്. യു​എ​ഇ ജ​ന​റ​ൽ സി​വി​ൽ ഏ​വി​യേ​ഷ​ൻ പു​റ​ത്തി​റ​ക്കി​യ ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ടി​ലാ​ണ് ഇ​തു പ​റ​യു​ന്ന​ത്.


2016 ഓ​ഗ​സ്റ്റ് മൂ​ന്നിനു 282യാ​ത്ര​ക്കാ​രും 18 ജീ​വ​ന​ക്കാ​രു​മാ​യി പു​റ​പ്പെ​ട്ട ബോ​യിം​ഗ് 777-300 വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. വി​മാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​ടെ​യും വി​മാ​ന ജീ​വ​ന​ക്കാ​രു​ടെ​യും കൃ​ത്യ​മാ​യ ഇ​ട​പെ​ട​ലു​കൊ​ണ്ടാ​ണു യാ​ത്ര​ക്കാ​ർ ര​ക്ഷ​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.