അഫ്ഗാനിസ്ഥാനിൽ 50 പേർ കൊല്ലപ്പെട്ടു
Sunday, August 6, 2017 12:22 PM IST
കാ​​​ബൂ​​​ൾ: വ​​​ട​​​ക്ക​​​ൻ അ​​​ഫ്ഗാ​​​നി​​​സ്ഥാ​​​നി​​​ലെ സ​​​രി​​​ഫു​​​ൽ പ്ര​​​വി​​​ശ്യ​​​യി​​​ലെ ഗ്രാ​​​മ​​​ത്തി​​​ൽ ഭീ​​​ക​​​ര​​​ർ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ 50 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു.

മി​​​ർ​​​സാ ഒ​​​ലാ​​​ങ് ഗ്രാ​​​മ​​​ത്തി​​​ൽ അ​​​ക്ര​​​മി​​​ക​​​ൾ 30 വീ​​​ടു​​​ക​​​ൾ​​​ക്കു തീ​​​വ​​​ച്ചു. ഹ​​​സാ​​​ര ഷി​​​യാ​​​ക​​​ൾ തി​​​ങ്ങി​​​പ്പാ​​​ർ​​​ക്കു​​​ന്ന മേ​​​ഖ​​​ല​​​യാ​​​ണി​​​ത്. താ​​​ലി​​​ബാ​​​ൻ, ഐ​​​എ​​​സ് ഭീ​​​ക​​​ര​​​ർ അ​​​ക്ര​​​മി സം​​​ഘ​​​ത്തി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി പ്ര​​​വി​​​ശ്യാ ഗ​​​വ​​​ർ​​​ണ​​​റു​​​ടെ വ​​​ക്താ​​​വ് സ​​​ബി​​​ബു​​​ള്ള അ​​​മാ​​​നി പ​​​റ​​​ഞ്ഞു. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ന്ന മേ​​​ഖ​​​ല​​​യി​​​ലേ​​​ക്ക് കാ​​​ബൂ​​​ളി​​​ൽ​​​നി​​​ന്നു യു​​​ദ്ധ​​​വി​​​മാ​​​നം അ​​​യ​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.