Home   | Editorial   | Latest News  |  Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
| Back to International News |
ഉത്തരകൊറിയ മിസൈൽ പരീക്ഷണം നിർത്തണം: ചൈന
Monday, August 7, 2017 12:52 AM IST
Click here for detailed news of all items Print this Page
മ​​​നി​​​ല: യു​​​എ​​​ൻ പ്ര​​​മേ​​​യം ന​​ട​​പ്പാ​​ക്കാ​​നും ആ​​​ണ​​​വ മി​​​സൈ​​​ൽ പ​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ​​​നി​​​ന്നു പി​​​ന്തി​​​രി​​​യാ​​​നും ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യോ​​​ട് ചൈ​​​ന ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യ്ക്ക് എ​​​തി​​​രേ പു​​​തി​​​യ ഉ​​​പ​​​രോ​​​ധം പ്ര​​​ഖ്യാ​​​പി​​​ച്ച യു​​​എ​​​ൻ ര​​​ക്ഷാ​​​സ​​​മി​​​തി​​​യു​​​ടെ ന​​​ട​​​പ​​​ടി അ​​​നി​​​വാ​​​ര്യ​​​മാ​​​യി​​​രു​​​ന്നെ​​​ന്നും അ​​​വ​​​രു​​​ടെ ഉ​​​റ്റ​​​സു​​​ഹൃ​​​ത്താ​​​യ ചൈ​​​ന പ​​​റ​​​ഞ്ഞു.

ഫി​​​ലി​​​പ്പീ​​​ൻ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ മ​​​നി​​​ല​​​യി​​​ൽ ആ​​​സി​​​യാ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി​​​മാ​​​രു​​​ടെ യോ​​​ഗ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നെ​​​ത്തി​​​യ ചൈ​​​നീ​​​സ് വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി വാ​​​ങ് യി​​​യാ​​​ണു ചൈ​​​നീ​​​സ് നി​​​ല​​​പാ​​​ടു വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി റി ​​​യോ​​​ങ് ഹോ​​​യു​​​മാ​​​യി മി​​​സൈ​​​ൽ, ഉ​​​പ​​​രോ​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ താ​​​ൻ ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യെ​​​ന്നു വാ​​​ങ് റി​​പ്പോ​​ർ​​ട്ട​​ർ​​മാ​​രോ​​ടു പ​​​റ​​​ഞ്ഞു.​​​സം​​​ഘ​​​ർ​​​ഷം വ​​​ള​​​ർ​​​ത്താ​​​തി​​​രി​​​ക്കാ​​​ൻ ബ​​​ന്ധ​​​പ്പെ​​​ട്ട എ​​​ല്ലാ​​​വ​​​രും ശ്ര​​​ദ്ധി​​​ക്ക​​​ണം. ന​​​യ​​​ത​​​ന്ത്ര ത​​​ല​​​ത്തി​​​ലു​​​ള്ള ച​​​ർ​​​ച്ച​​​യി​​​ലൂ​​​ടെ വേ​​​ണം പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്കേ​​​ണ്ട​​​തെ​​​ന്നും വാ​​​ങ് ചൂ​​ണ്ടി​​ക്കാ​​ട്ടി.


അ​​​ടു​​​ത്ത​​​യി​​​ടെ ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ ന​​​ട​​​ത്തി​​​യ ഭൂ​​​ഖ​​​ണ്ഡാ​​​ന്ത​​​ര ബാ​​​ലി​​​സ്റ്റി​​​ക് മി​​​സൈ​​​ൽ വി​​​ക്ഷേ​​​പ​​​ണ​​​മാ​​​ണ് ഉ​​​പ​​​രോ​​​ധം വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യ​​​ത്. ശ​​​നി​​​യാ​​​ഴ്ച ര​​​ക്ഷാ​​​സ​​​മി​​​തി ഏ​​​ക​​​ക​​​ണ്ഠ​​​മാ​​​യി പാ​​​സാ​​​ക്കി​​​യ ഉ​​​പ​​​രോ​​​ധ പ്ര​​​മേ​​​യം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യ്ക്കു ക​​​ന​​​ത്ത ആ​​​ഘാ​​​ത​​​മാ​​​ണ് ഏ​​​ല്പി​​​ക്കു​​​ക.

ക​​​ൽ​​​ക്ക​​​രി, ഇ​​​രു​​​ന്പ്, ക​​​ട​​​ൽ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ക​​​യ​​​റ്റു​​​മ​​​തി വി​​​ല​​​ക്കി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ ജോ​​​ലി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​പ്പി​​​ക്ക​​​രു​​​തെ​​​ന്ന് എ​​​ല്ലാ രാ​​​ജ്യ​​​ങ്ങ​​​ളോ​​​ടും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. വി​​​ദേ​​​ശ​​​ജോ​​​ലി​​​ക്കാ​​​ർ അ​​​യ​​​യ്ക്കു​​​ന്ന പ​​​ണ​​​മാ​​​യി​​​രു​​​ന്നു ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​ൻ സ​​​ന്പ​​​ദ് വ്യ​​​വ​​​സ്ഥ​​​യെ താ​​​ങ്ങി നി​​​ർ​​​ത്തി​​​യി​​​രു​​​ന്ന ഒ​​​രു ഘ​​​ട​​​കം. ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യി​​​ൽ പു​​​തി​​​യ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​യും പ്ര​​​മേ​​​യ​​​ത്തി​​​ൽ വി​​​ല​​​ക്കി. ര​​​ക്ഷാ​​​സ​​​മി​​​തി പ്ര​​​മേ​​​യം ഉ​​​ത്ത​​​ര​​​കൊ​​​റി​​​യ​​​യെ സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​ക്കു​​​മെ​​​ന്നു യു​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് പ​​​റ​​​ഞ്ഞു.


ദുബായിൽ അപ​ക​ട​ത്തി​ൽപ്പെട്ട മലയാളിക്ക് ഒ​രു കോ​ടിരൂപ ലഭിക്കും
ഐഎസ് വാഴ്ച തീരുന്പോൾ
അതിർത്തി തർക്കങ്ങൾ ചർച്ച നടത്തി പരിഹരിക്കും: ചൈന
വൈറ്റ് ഹൗസിൽ ദീപാവലി ആഘോഷം
ഇന്ത്യയുടെ വിമാനവാഹിനികൾക്ക് അമേരിക്ക ഇഎംഎഎൽഎസ് സംവിധാനം നല്കും
കർദിനാൾ റിക്കാർഡോ വിഡാൽ അന്തരിച്ചു
ജോർജ് സോൻഡേഴ്സിനു ബുക്കർ പുരസ്കാരം
യുഎസിൽ വെടിവയ്പ്; മൂന്നു മരണം
ഷെറിൻ മാത്യൂസിനെ തെരയാൻ ഡ്രോണുകളും
പെഷവാർ സ്കൂൾ ആക്രമണത്തിന്‍റെ സൂത്രധാരൻ കൊല്ലപ്പെട്ടു
പോർച്ചുഗീസ് മന്ത്രി രാജിവച്ചു
സിറിയൻ വിമതർ റാഖാ പിടിച്ചു
ഏതുനിമിഷവും ആണവയുദ്ധം പൊട്ടിപ്പുറപ്പെടാം: ഉത്തരകൊറിയ
മാൾട്ട പ്രധാനമന്ത്രിക്ക് എതിരായ രേഖകൾ പുറത്തുവിട്ട പത്രപ്രവർത്തക കൊല്ലപ്പെട്ടു
സുഡാനിലെ ഇന്ത്യൻ സമാധാന സേനാംഗങ്ങൾക്ക് യുഎൻ പുരസ്കാരം
അഫ്ഗാനിസ്ഥാനിൽ ഭീകരാക്രമണം: 71 മരണം
ഹില്ലരിക്കു മത്സരിക്കാൻ ധൈര്യമുണ്ടോ: ട്രംപ്
ഹഖാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ടു ഡ്രോൺ ആക്രമണം: 26 മരണം
സ്വർണത്തിന്‍റെ "ജനനം' കണ്ടു
രോഹിംഗ്യൻ അഭയാർഥികളുടെ ബോട്ട് മുങ്ങി 12 മരണം
എന്നെ തോൽപ്പിച്ചതിൽ അസാൻജിനും പങ്കാളിത്തം: ഹില്ലരി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നാളെ മുതൽ, വലിയ മാറ്റങ്ങൾക്കു സാധ്യത
പട്ടിണി ചികിത്സിച്ചു ഭേദമാക്കാൻ പറ്റാത്ത രോഗമല്ല: മാർപാപ്പ
‌പോർച്ചുഗലിൽ കാട്ടുതീ; 27 മരണം
ഓഫീലിയ കൊടുങ്കാറ്റ്; അയർലൻഡിൽ രണ്ടു മരണം
മൊഗാദിഷു സ്ഫോടനത്തിൽ മരണം 320
ഓസ്ട്രിയയിൽ തീവ്ര വലതുപക്ഷം വിജയിച്ചു
ജപ്പാനിൽ ആബേ തകർപ്പൻ വിജയം നേടുമെന്നു സർവേ
മൊഗാദിഷു സ്ഫോടനം: മരണം 189 ആയി
ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി ഭരണഘടന ഭേദഗതി ചെയ്യുന്നു
ട്രക്കിൽ മൂന്നു ടൺ സ്ഫോടകവസ്തുക്കളുമായി എത്തിയ ചാവേറിനെ പിടികൂടി
ഹാഫീസ് സയീദിനെതിരായ തീവ്രവാദകുറ്റങ്ങൾ
പാക്കിസ്ഥാന്‌ പിൻവലിച്ചു
ഷെറിന്‍റെ തിരോധാനം: ഒരു തുന്പും ലഭിക്കാതെ പോലീസ്
വിർജീനിയ യൂണിവേഴ്സിറ്റിയിൽ വെടിവയ്പ്
തീപിടിച്ച കാറിൽ സുഹൃത്ത് ഉപേക്ഷിച്ച ഇന്ത്യൻ വംശജ മരിച്ചു
ഇറാനുമായുള്ള ബന്ധം കൂടുതൽ സുഗമമായെന്നു ജയ്റ്റ്‌ലി
വെള്ളപ്പൊക്കം: വിയറ്റ്നാമിൽ 68 മരണം
റിയാദിൽ തീപിടിത്തത്തിൽ 10 മരണം
ഇറാൻ ആണവകരാർ റദ്ദാക്കാൻ ട്രംപ്; എതിർപ്പുമായി സഖ്യകക്ഷികൾ
ഔഡ്രി അസൂലേ അടുത്ത യുനെസ്കോ സാരഥി
ഐവറികോസ്റ്റിൽ വിമാനം തകർന്ന് നാലു മരണം
സോമാലിയയിൽ സ്ഫോടനം; 30 മരണം
ബംഗ്ലാ ചീഫ് ജസ്റ്റീസ് സുരേന്ദ്ര സിൻഹ നിർബന്ധിത അവധിയിൽ
കെനിയയിൽ സ്കൂളിൽ വെടിവയ്പ്: ഏഴു മരണം
ഐഎസിനു കനത്ത തിരിച്ചടി; റാഖായിൽ 100 ഭീകരർ കീഴടങ്ങി
ഉത്തരകൊറിയയുടെ മിസൈൽ ഭീഷണി വീണ്ടും
താലിബാന്‍റെ ക്രൂരത വിവരിച്ച് മോചിതനായ കനേഡിയൻ പൗരൻ
സഭാധ്യക്ഷന്മാരുടെ സമ്മേളനം ജർമനിയിൽ
നവാസ് ഷരീഫിനെതിരേ കുറ്റം ചുമത്തുന്നതു നീട്ടി
ഷെറിനെ കണ്ടെത്താനാകുന്നില്ല
LATEST NEWS
യുവരാജിനെതിരെ കേസ് രജിസ്റ്റർ ചെയ്ട്ടിതിട്ടില്ലെന്ന് അഭിഭാഷകൻ
ക​ട​കം​പ​ള്ളി ചൈ​ന സ​ന്ദ​ർ​ശി​ക്കു​ന്ന​തു രാ​ജ്യ​താ​ത്പ​ര്യ​ത്തി​നു വി​രു​ദ്ധ​മെ​ന്നു കേ​ന്ദ്രം
ത​ൽ​വാ​ർ ദ​ന്പ​തി​ക​ളെ വെ​റു​തെ​വി​ട്ട​തി​നെ​തി​രേ ഹേം​രാ​ജി​ന്‍റെ കു​ടും​ബം അ​പ്പീ​ലി​ന്
വീ​ണ്ടും ഒ​ത്തു​ക​ളി വി​വാ​ദം; പാ​ക് ഓ​പ്പ​ണ​ർ​ക്ക് അ​ഞ്ചു​വ​ർ​ഷം വി​ല​ക്ക്
പ​ദ്മാ​വ​തി​ക്കെ​തി​രാ​യ ആ​ക്ര​മ​ണം; പൊ​ട്ടി​ത്തെ​റി​ച്ച് ദീ​പി​ക പ​ദു​ക്കോ​ണ്‍
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.