നൈജീരിയയിൽ കത്തോലിക്കാ പളളിയിൽ ഭീകരാക്രമണം; 12 മരണം
നൈജീരിയയിൽ കത്തോലിക്കാ പളളിയിൽ ഭീകരാക്രമണം; 12 മരണം
Sunday, August 6, 2017 12:22 PM IST
വാ​​​​​രി(​​​​​നൈ​​​​​ജീ​​​​​രി​​​​​യ): തെ​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ നൈ​​​​​ജീ​​​​​രി​​​​​യ​​​​​യി​​​​​ൽ ക​​​​​ത്തോ​​​​​ലി​​​​​ക്കാ പ​​​​​ള്ളി​​​​​യി​​​​​ൽ ഭീ​​​​​ക​​​​​ര​​​​​ർ ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ 12 വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ടു. അ​​​​നാ​​​​ബ്ര സം​​​​സ്ഥാ​​​​ന​​​​ത്തെ ഒ​​​​​നി​​​​​റ്റ്ഷാ ന​​​​​ഗ​​​​​ര​​​​​ത്തി​​​​​നു സ​​​​​മീ​​​​​പ​​​​​ത്തെ ഒ​​​​​സു​​​​​ബു​​​​​ലു സെ​​​​​ന്‍റ് ഫി​​​​​ലി​​​​​പ്സ് പ​​​​​ള്ളി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ രാ​​​​​വി​​​​​ലെ ആ​​​​​റി​​​​​നാ​​​​​യി​​​​​രു​​​​​ന്നു ആ​​​​​ക്ര​​​​​മ​​​​​ണം. നി​​​​​ര​​​​​വ​​​​​ധി പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ട്. 12 പേ​​​​രു​​​​ടെ മ​​​​ര​​​​ണം സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​താ​​​​യും മൃ​​​​ത​​​​ദേ​​​​ഹ​​​​ങ്ങ​​​​ൾ മോ​​​​ർ​​​​ച്ച​​​​റി​​​​യി​​​​ലേ​​​​ക്കു മാ​​​​റ്റി​​​​യതായും എ​​​​ൻ​​​​നേ​​​​വി​​​​യി​​​​ലെ നാ​​​​മ്ദി അ​​​​സി​​​​കി​​​​വേ യൂ​​​​ണി​​​​വേ​​​​ഴ്സി​​​​റ്റി ടീ​​​​ച്ചിം​​​​ഗ് ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ പ​​​​റ​​​​ഞ്ഞു.

മു​​​​​ഖം​​​​​മൂ​​​​​ടി ധ​​​​​രി​​​​​ച്ച അ​​​​​ഞ്ചു പേ​​​​​രാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്നു ദൃ​​​​​ക്സാ​​​​​ക്ഷി​​​​​ക​​​​​ൾ പ​​​​​റ​​​​​ഞ്ഞു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഒ​​​​​രാ​​​​​ളാ​​​​​ണ് ആ​​​​​ക്ര​​​​​മ​​​​​ണം ന​​​​​ട​​​​​ത്തി​​​​​യ​​​​​തെ​​​​​ന്ന് അ​​​​​നാ​​​​​ബ്ര സ്റ്റേ​​​​​റ്റ് പോ​​​​​ലീ​​​​​സ് ക​​​​​മ്മീ​​​​​ഷ​​​​​ണ​​​​​ർ ഗാ​​​​​ർ​​​​​ബ ഉ​​​​​മ​​​​​ർ പ​​​​​റ​​​​​ഞ്ഞു. പ​​​​​ള്ളി​​​​​ക്കക​​​​​ത്തു പ്ര​​​​​വേ​​​​​ശി​​​​​ച്ച​​​​​യു​​​​​ട​​​​​ൻ ഭീ​​​​​ക​​​​​ര​​​​​ർ ഒ​​​​​രു വി​​​​​ഭാ​​​​​ഗം വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ളെ മാ​​​​​റ്റി​​​​​നി​​​​​ർ​​​​​ത്തി​​​​​യ​​​​​ശേ​​​​​ഷം അ​​​​​വ​​​​​ർ​​​​​ക്കു നേ​​​​​രേ വെ​​​​​ടി​​​​​വ​​​​​യ്ക്കു​​​​​ക​​​​​യാ​​​​​ണു​​​​​ണ്ടാ​​​​​യ​​​​​ത്. പി​​​​​ന്നീ​​​​​ട് ഭീ​​​​​ക​​​​​ര​​​​​ർ പ​​​​​ള്ളി​​​​​യി​​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന മു​​​​ഴു​​​​വ​​​​ൻ വി​​​​​ശ്വാ​​​​​സി​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​ർ​​​​​ക്കും വെ​​​​​ടി​​​​​വ​​​​​ച്ചു. തുടർന്ന് സു​​​​​ര​​​​​ക്ഷാ സേ​​​​​ന പ​​​​​ള്ളി വ​​​​​ള​​​​​ഞ്ഞു.


ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ത്തി​​​​​ന്‍റെ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം ആ​​​​​രും ഏ​​​​​റ്റെ​​​​​ടു​​​​​ത്തി​​​​​ട്ടി​​​​​ല്ല. നൈ​​​​​ജീ​​​​​രി​​​​​യ​​​​​യു​​​​​ടെ വ​​​​​ട​​​​​ക്കു​​​​​കി​​​​​ഴ​​​​​ക്ക​​​​​ൻ മേ​​​​​ഖ​​​​​യി​​​​​ൽ ബോ​​​​​ക്കോ ഹ​​​​​റാം ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ൾ ന​​​​​ട​​​​​ത്തു​​​​​ക പ​​​​​തി​​​​​വാ​​​​​ണ്.
2009നു ​​​​​ശേ​​​​​ഷം ബോ​​​​​ക്കോ ഹ​​​​​റാം ന​​​​​ട​​​​​ത്തി​​​​​യ ആ​​​​​ക്ര​​​​​മ​​​​​ണ​​​​​ങ്ങ​​​​​ളി​​​​​ൽ 20,000 പേ​​​​​ർ​​​​​ക്കു ജീ​​​​​വ​​​​​​​​​​ഹാ​​​​​നി സം​​​​​ഭ​​​​​വി​​​​​ച്ചി​​​​​ട്ടു​​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.