ഇറാനിൽ പ്രതിവർഷം മൂന്നു ലക്ഷം റെനോ കാറുകൾ നിർമിക്കും
ഇറാനിൽ പ്രതിവർഷം  മൂന്നു ലക്ഷം റെനോ കാറുകൾ നിർമിക്കും
Monday, August 7, 2017 11:44 AM IST
ടെഹ്റാൻ: ഇറാനെ ഒറ്റപ്പെടു​​​ത്താ​​​നു​​​ള്ള അ​​​മേ​​​രി​​​ക്ക​​​ൻ ശ്ര​​​മ​​​ത്തി​​​നു ഫ്രാ​​​ൻ​​​സി​​​ന്‍റെ തി​​​രി​​​ച്ച​​​ടി. ഇ​​​റാ​​​നി​​​ൽ പ്ര​​​തി​​​വ​​​ർ​​​ഷം മൂ​​​ന്നു​​​ ല​​​ക്ഷം കാ​​​റു​​​ക​​​ൾ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള ക​​​രാ​​​റി​​​ൽ ഫ്ര​​​ഞ്ചു കാ​​​ർ​​​ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ റെ​​​നോ​​​യും ഇ​​​റാ​​​ൻ വ്യ​​​വ​​​സാ​​​യ വി​​​ക​​​സ​​​ന വ​​​കു​​​പ്പും ഒ​​​പ്പു​​​വ​​​ച്ചു. ഇ​​​റാ​​​നി​​​ലെ സാ​​​വേ​​​യി​​​ലെ ഫാ​​​ക്ട​​​റി​​​യി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന റെ​​​നോ കാ​​​റു​​​ക​​​ളി​​​ൽ മു​​​പ്പ​​​തു ശ​​​ത​​​മാ​​​നം ക​​​യ​​​റ്റു​​​മ​​​തി ചെ​​​യ്യും. 78 കോ​​​ടി ഡോ​​​ള​​​റി​​​ന്‍റെ ക​​​രാ​​​റാ​​​ണി​​​ത്. പു​​​തി​​​യ ക​​​രാ​​​ർ ഉ​​​ണ്ടാ​​​ക്കി​​​യ​​​തി​​​ൽ ഏ​​​റെ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ടെ​​​ഹ്റാ​​​നി​​​ൽ ഒ​​​പ്പു​​​വ​​​യ്ക്ക​​​ൽ ച​​​ട​​​ങ്ങി​​​നു​​​ശേ​​​ഷം റെ​​​നോ പ്ര​​​തി​​​നി​​​ധി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.