പുതിയ പാർട്ടിയുമായി ഹാഫീസ് സയിദ്
പുതിയ പാർട്ടിയുമായി ഹാഫീസ് സയിദ്
Monday, August 7, 2017 11:44 AM IST
ഇ​​​സ്‌​​​ലാ​​​മാ​​​ബാ​​​ദ്: മും​​​ബൈ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ത്തി​​​ന്‍റെ സൂ​​​ത്ര​​​ധാ​​​ര​​​നാ​​​യ ജെ​​​യു​​​ഡി നേ​​​താ​​​വ് ഹാ​​​ഫീ​​​സ് സ​​​യി​​​ദ് പു​​​തി​​​യ രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക്കു രൂ​​​പം ന​​​ൽ​​​കി. മി​​​ല്ലി മു​​​സ്‌​​​ലിം ലീ​​​ഗ് എ​​​ന്ന പാ​​​ർ​​​ട്ടി ജെ​​​യു​​​ഡി​​​യു​​​ടെ സി​​​ദ്ധാ​​​ന്ത​​​ങ്ങ​​​ൾ പി​​​ന്തു​​​ട​​​രു​​​മെ​​​ന്ന് പാ​​​ർ​​​ട്ടി പ്ര​​​സി​​​ഡ​​​ന്‍റ് സൈ​​​ഫു​​​ള്ള ഖാ​​​ലി​​​ദ് വ്യ​​​ക്ത​​​മാ​​​ക്കി
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.