ജോലി രാജിവയ്ക്കാൻ വിസമ്മതിച്ചതിനു ഭാര്യയുടെ തല വെട്ടി
Monday, August 7, 2017 11:44 AM IST
ലാ​​​ഹോ​​​ർ: പാ​​​ക് പ​​​ഞ്ചാ​​​ബി​​​ൽ ഭാ​​​ര്യ​​​യെ ശി​​​ര​​​ച്ഛേ​​​ദം ചെ​​​യ്ത അ​​​ക്ര​​​മി​​​ക്കു​​​വേ​​​ണ്ടി പോ​​​ലീ​​​സ് വ്യാ​​​പ​​​ക​​​മാ​​​യ തെ​​​ര​​​ച്ചി​​​ൽ ആ​​​രം​​​ഭി​​​ച്ചു.

ഫാ​​​ക്ട​​​റി ജോ​​​ലി​​​ക്കാ​​​രി​​​യാ​​​യ ഭാ​​​ര്യ ന​​​സ്റീ​​​നോ​​​ടു പ​​​ല​​​വ​​​ട്ടം ജോ​​​ലി രാ​​​ജി​​​വ​​​യ്ക്കാ​​​ൻ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടും അ​​​വ​​​ർ ത​​​യാ​​​റാ​​​വാ​​​ത്ത​​​താ​​​ണു കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​നു കാ​​​ര​​​ണ​​​മെ​​​ന്നു പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. ഭ​​​ർ​​​ത്താ​​​വ് അ​​​ഫ്ര​​​ഹീ​​​മി​​​നു വേ​​​ണ്ടി തെ​​​ര​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്നും പോ​​​ലീ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.