ജോർദാൻ രാജാവിനു രമല്ലയിൽ വരവേല്പ്
Monday, August 7, 2017 10:14 PM IST
ര​​​മ​​​ല്ല: വെ​​​സ്റ്റ് ബാ​​​ങ്കി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഥോ​​​റി​​​ട്ടി ആ​​​സ്ഥാ​​​ന​​​മാ​​​യ ര​​​മ​​​ല്ല​​​യി​​​ൽ മി​​​ന്ന​​​ൽ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ ജോ​​​ർ​​​ദാ​​​നി​​​ലെ അ​​​ബ്ദു​​​ള്ള രാ​​​ജാ​​​വി​​​ന് ഉ​​​ജ്വ​​​ല വ​​​ര​​​വേ​​​ല്പ്. ഹെ​​​ലി​​​പ്പാ​​​ഡി​​​ലെ​​​ത്തി പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ബ്ബാ​​​സ് രാ​​​ജാ​​​വി​​​നെ സ്വീ​​​ക​​​രി​​​ച്ചു. തു​​​ട​​​ർ​​​ന്നു ഗാ​​​ർ​​​ഡ് ഓ​​​ഫ് ഒാ​​​ണ​​​ർ ന​​​ൽ​​​ക​​​പ്പെ​​​ട്ടു. ഇ​​​രു നേ​​​താ​​​ക്ക​​​ളും പി​​​ന്നീ​​​ടു ച​​​ർ​​​ച്ച ന​​​ട​​​ത്തി‌.

കി​​​ഴ​​​ക്ക​​​ൻ ജ​​​റു​​​സ​​​ല​​​മി​​​ലെ അ​​​ൽ അ​​​ക്സാ മോ​​​സ്കു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഈ​​​യി​​​ടെ ഉ​​​ണ്ടാ​​​യ സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണ് ജോ​​​ർ​​​ദാ​​​ൻ രാ​​​ജാ​​​വ് സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നെ​​​ത്തി​​​യ​​​ത്. മോ​​​സ്കി​​​ന്‍റെ മേ​​​ൽ​​​നോ​​​ട്ട​​​ച്ചു​​​മ​​​ത​​​ല ജോ​​​ർ​​​ദാ​​​നാ​​​ണ്. അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ശേ​​​ഷ​​​മാ​​​ണ് ജോ​​​ർ​​​ദാ​​​ൻ രാ​​​ജാ​​​വ് ര​​​മ​​​ല്ല​​​യി​​​ൽ എ​​​ത്തു​​​ന്ന​​​തെ​​​ന്ന് ഒ​​​രു പ​​​ല​​​സ്തീ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു.