ഡോക ലാ: വാക് പോര് തുടർന്ന് ചൈന
Tuesday, August 8, 2017 11:32 AM IST
ബെ​​​​യ്ജിം​​​​ഗ്: ഡോ​​​​ക ​​​​ലാ സം​​​​ഘ​​​​ർ​​​​ഷം തീ​​​​രാ​​​​നു​​​​ള്ള ഏ​​​​ക മാ​​​​ർ​​​​ഗം ഇ​​​​ന്ത്യ സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കു​​​​ക മാ​​​​ത്ര​​​​മാ​​​​ണെ​​​​ന്നാ​​​​വ​​​​ർ​​​​ത്തി​​​​ച്ചു ചൈ​​​​ന. സൈ​​​​ന്യ​​​​ത്തെ പി​​​​ൻ​​​​വ​​​​ലി​​​​ക്കാ​​​​തെ ഇ​​​​ന്ത്യ​​​​യു​​​​മാ​​​​യി ച​​​​ർ​​​​ച്ച​​​​യ്ക്കി​​​​ല്ല. കാ​​​​ഷ്മീ​​​​രി​​​​ലെ കാ​​​​ലാ​​​​പാ​​​​നി​ മേ​​​ഖ​​​ല​​​യി​​​ലേ​​​​ക്ക് ചൈ​​​​നാ പ​​​​ട്ടാ​​​​ളം ക​​​​ട​​​​ന്നു ക​​​​യ​​​​റി​​​​യാ​​​​ൽ ഇ​​​​ന്ത്യ​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം എ​​​​ങ്ങ​​​​നെ ആ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന ചോ​​​​ദ്യ​​​​വും ഉ​​​​ന്ന​​​​യി​​​​ച്ചു. ചൈ​​​​ന​​​​യു​​​​ടെ അ​​​​തി​​​​ർ​​​​ത്തി, സ​​​​മു​​​​ദ്ര​​​​കാ​​​​ര്യ വി​​​​ഭാ​​​​ഗം ഡ​​​​യ​​​​റ​​​​ക്ട​​​​ർ വാം​​​​ഗ് വെ​​​​ൻ​​​​ലി​​​​യാ​​​​ണ് ഇ​​​​ക്കാ​​​​ര്യം ചോ​​​​ദി​​​​ച്ച​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.